0%

Chapter Title : ജാൻസി പെണ്ണ് 1 [Kochumon]

Author : Kochumon Read All Parts 185.3K

കൊതിപ്പിച്ചു.. അയാൾ അവളെ നോക്കി കൊതി വിടുന്നത് ജാൻസിക്ക് മനസിലായി.. അയാൾ ഇടയ്ക്കിടെ അവളുടെ മൊലയിലേക്കും. കഴുത്തിലേക്കും നോക്കുന്നത് ജാൻസി ശ്രദ്ധിച്ചു..ജാൻസിയും സണ്ണിയും കുറെ നേരം സംസാരിച്ചു..

അപ്പോഴേക്കും ജോയി കുളിച്ചിട്ട് ഒരു ലുങ്കി ഉടുത്തു വന്നു..

എടി.. നീ പോയി ആ ചിക്കൻ റെഡിയാക്കെടി..

അയാൾ പറഞ്ഞു..

എന്ന സണ്ണിച്ചയാ.. നിങ്ങൾ സംസാരിച്ചിരിക്ക്.. ജാൻസി ചിക്കൻ കവറും പിടിച്ചു കൊണ്ട് കിച്ചണിലേക്ക് നടന്നു.. അവൾ നടന്നു പോകുന്നത് നോക്കി സണ്ണി സോഫയിൽ ഇരുന്നു..

ജാൻസി ക്രീം കളർ നൈറ്റി ഇട്ടത് അവളുടെ ഭംഗി കുട്ടി.

അവൾ നടന്നു പോകുമ്പോൾ അവളുടെ നൈറ്റിക്കുള്ളിൽ ഇട്ടിരിക്കുന്ന ചുവന്ന ബ്രായുടെ കളർ തെളിഞ്ഞു കാണാം.

അപ്പോഴേക്കും ജോയി ഗ്ലാസും വെള്ളവും ആയി വന്നിരുന്നു..

സണ്ണി നമുക്ക് തുടങ്ങാം..

ജോയി.. ഞാൻ അതികം കഴിക്കില്ലാട്ടോ..

എടൊ താനൊരു കമ്പിനി തന്നാൽ മതി.. ഞാൻ കഴിച്ചോളാം..

അയാൾ രണ്ടു ഗ്ലാസ്സിൽ മദ്യം ഒഴിച്ചു. എന്നിട്ട് പെട്ടന്ന് തന്നെ ജോയി ഒരു പെഗ്ഗ് അടിച്ചു..

ജാൻസി.. എടി.. അച്ചാറ് ഒണ്ടേ കൊണ്ടുവന്നെടി..

എന്റെ പൊന്ന് ചേട്ടാ.. ഞാൻ ഇവിടെ ചിക്കൻ റെഡിയാക്കുവ..ഇങ്ങോട്ട് വന്നെടുക്ക്..

ജാൻസി കിച്ചണിൽ നിന്ന് വിളിച്ചു പറഞ്ഞു..

ഇവളെ.. ഞാൻ..

ജോയി പിറുപിറുത്തു..

എടൊ ഞാൻ പോയി എടുത്തോണ്ട് വരാം..

സണ്ണി പറഞ്ഞു..

അപ്പോഴേക്കും ജോയി അടുത്ത പെഗ് ഒഴിച്ചു. അത് പകുതി കുടിച്ചു.. സണ്ണി കിച്ചണിലേക്ക് നടന്നു.. ജാൻസി പുറം തിരിഞ്ഞു നിന്ന് ചിക്കൻ റെഡിയാകുവാണ്. കാൽ പെരുമാറ്റം കേട്ട് ജാൻസി തിരിഞ്ഞു നോക്കാതെ പറഞ്ഞു..

ആ സണ്ണിച്ചായൻ ആയതു

💬 Comments

View all comments