Chapter Title : ജാൻസി പെണ്ണ് 1 [Kochumon]
കൊണ്ട് ഞാനൊന്നും പറയുന്നില്ല മനുഷ്യ..
അയാൾ ചിരിച്ചു.. എന്നിട്ട് പറഞ്ഞു..
ജാൻസി.. ഞാൻ സണ്ണിയ..
അവൾ തിരിഞ്ഞു നോക്കി. സണ്ണിയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..
ഞാൻ വിചാരിച്ചു ജോയിച്ചായൻ ആണെന്ന്.. സോറി...
ഞാൻ അച്ചറെടുക്കാൻ വന്നതാ ജാൻസി..
സണ്ണിച്ചയാ.. ആ ചെറിയ പ്ലേറ്റിൽ എടുത്തോ. എന്റെ കയ്യിൽ മുഴുവൻ മസാലയും ആണ്..
ഞാൻ എടുത്തോളാം ജാൻസി..
ജാൻസി നിക്കുന്ന സയിഡിൽ ആണ് പ്ലേറ്റ് അടുക്കി വെച്ചിരിക്കുന്നത്.. അയാൾ ജാൻസിയോട് ചേർന്ന് നിന്ന് ഒരു ചെറിയ പ്ലേറ്റ് എടുത്തു.. മുട്ടി മുട്ടില്ല എന്ന രീതിയിൽ ആണ് അവർ നിക്കുന്നത്.. അവൾ അനങ്ങാതെ നിക്കുവാണ്. അയാൾ പ്ലേറ്റ് എടുത്തു കൊണ്ട് തിരിഞ്ഞപ്പോൾ അവളെ ഒന്ന് മുട്ടി ഉരുമി..
എന്നിട്ട് അച്ചാറ് സ്പൂൺ കൊണ്ട് പ്ലേറ്റിലേക്ക് എടുക്കുമ്പോൾ ചോദിച്ചു..
ജാൻസി പിള്ളേര് ഇങ്ങോട്ട് വരാറുണ്ടോ..
ഞാൻ പോയി കാണും സണ്ണിച്ചയാ..അങ്ങോട്ട് വരാറില്ലേ..
അറിയാല്ലോ ജാൻസി. സോഭിടെ സ്വഭാവം.. ഞാൻ കുഞ്ഞിനെ കാണാൻ ഇടക്ക് പോകും..
മോള് പറയും.. സണ്ണിച്ചായൻ വന്ന കാര്യം ഒക്കെ.. മമ്മി വരില്ലെന്ന് ബിബിനും പറഞ്ഞു..
ആ പെഴച്ചവൾക്ക് പള്ളിയും പ്രാർത്ഥന. എന്നാൽ സ്വന്തം മകനാ. അവനൊരു കുഞ്ഞുണ്ടായി അതിനെ പോയി കാണാമെന്നു. ഒരു വിചാരവും അവൾക്കില്ല..
അയാൾ അച്ചാറ് എടുത്തു കൊണ്ട് പറഞ്ഞു..ജാൻസി സണ്ണിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..
ഓരോ കുടുംബവും അങ്ങനെ ആണ് സണ്ണിച്ചയാ.
അവൾ തിരിഞ്ഞു നോക്കിട്ട് പറഞ്ഞു..
ഈ മനുഷ്യൻ എപ്പോഴും പൂസ..
അവർ സംസാരിച്ചു നിക്കുന്നത് ഹാളിൽ ഇരിക്കുന്ന ജോയ്ക്ക് കാണത്തില്ല..
ജോയി പൂസായി വരുന്നത് ജാൻസിക്ക് ഇഷ്ടമല്ല
💬 Comments
View all comments