0%

Chapter Title : ജാൻസി പെണ്ണ് 1 [Kochumon]

Author : Kochumon Read All Parts 185.4K

അല്ലെ..

ആഴ്ചയിൽ ഒരു ദിവസം കള്ളു കുടിക്കാതെ വരേണ്ടേ സണ്ണിച്ചയാ. എനിക്ക് വേണ്ടി..

അയാൾ അവളെ ചിരിച്ചു കൊണ്ട് നോക്കി.. അവളും ചിരിച്ചു..

സണ്ണിച്ചയാ.. ഈ ടാപ്പൊന്ന് തുറന്നെ..

അയാൾ അവളോട് ചേർന്ന് നിന്നുകൊണ്ട് ടാപ്പ് തുറന്നു കൊടുത്തു.. അവൾ കൈ കഴുകി.. അപ്പോഴേക്കും സണ്ണി അച്ചാറും ആയി ഹാളിലേക്ക് വന്നു..

പിന്നെ അവടെ ഇരുന്നു സംസാരിച്ചു തുടങ്ങി..

സയിറ്റിലെ കാര്യങ്ങൾ ജോയി പറഞ്ഞു തുടങ്ങി. അപ്പോഴേക്കും ജോയി മൂന്ന് പെഗ് കഴിച്ചു. സണ്ണി ആദ്യം ഒഴിച്ച ഒരു പെഗ്ഗിൽ രണ്ടു കവിള് മാത്രം കുടിച്ചു..

ഇടക്ക് സണ്ണി അടുക്കളയിലേക്ക് നോക്കും.. ജാൻസിയെ കാണാൻ.. ജാൻസി ഇടക്ക് ഹാളിലേക്ക് വരും.. എന്തെങ്കിലും പറഞ്ഞു നില്കും. അവളെ കാണുമ്പോൾ സണ്ണിക്ക് വല്ലാത്തൊരു അനുഭൂതി ആണ്..

അയാൾ അവളുടെ മാറിലേക്ക് ഇടക്ക് നോക്കും. അത് ജാൻസിക്ക് മനസിലായി.. പെട്ടന്ന് ജോയിടെ കൈ തട്ടി വെള്ളം മറിഞ്ഞു. ടേബിളിൽ വെള്ളം ആയി..

അയ്യേ.. ഈ ജോയിച്ചായൻ..

ജാൻസി പറഞ്ഞു..

എടി ഒരു തുണി എടുത്തോണ്ട് വാടി..

ജാൻസി ഒരു പഴയ തുണി എടുത്തു കൊണ്ട് വന്നു.. എന്നിട്ട് ടേബിളിൽ വീണ വെള്ളം തുടച്ചു തുടങ്ങി.. അവൾ കുനിഞ്ഞു നിന്ന് തുടക്കുമ്പോൾ അവളുടെ മുല ച്ചാൽ തെളിഞ്ഞു കാണാം. നൈറ്റിക്കുള്ളിലേക്ക് സണ്ണി നോക്കി. രണ്ടു മൊല തിങ്ങി അമർന്നു നിക്കുന്ന കാഴ്ച അയാളെ കൊതിപ്പിച്ചു..

ജാൻസി ടേബിൾ തുടച്ചു കൊണ്ട് വെള്ളം മുഴുവൻ ഒപ്പി എടുത്തു..

ഇടക്ക് അവൾ സണ്ണിച്ചനെ നോക്കുമ്പോൾ അയാൾ തന്റെ മാറിലേക്കാണ് നോക്കുന്നത് എന്ന കാര്യം ജാൻസി മനസ്സിലാക്കി..

💬 Comments

View all comments