0%

Chapter Title : ജന്മാനന്തരബന്ധം 1 [Alchemist]

Author : kkstories Read All Parts 447

എനിക്ക് എന്തോ കുറ്റബോധം തോന്നി. ഇനി എന്നെ ഇഷ്ടപ്പെട്ടില്ലേ. അതോ ഇനി ഇവൾക്ക് മറ്റാരെയെങ്കിലും ഇഷ്ടമാണെങ്കിലോ. എന്റെ നെഞ്ച് വല്ലാതെ മിടിക്കാൻ തുടങ്ങി.

കല്യാണം കഴിഞ്ഞ് എല്ലാവരും അവളേയും ചുറ്റി നടക്കുകയാണ്. എന്റെ കണ്ണ് കുറ്റബോധം കൊണ്ട് നിറഞ്ഞിരുന്നു . തിരമാലകൾ അലയടിക്കുന്നത് പോലെ എന്റെ തലച്ചോർ പല ചിന്തയും മിന്നിമറഞ്ഞു. ശേഷം അമ്മയും പപ്പയും അടുത്തേക്ക് വന്നു. ഞാൻ പുഞ്ചിരിക്കാൻ ശ്രമിച്ചു പറ്റുന്നില്ല. എങ്കിലും ഒരു അപൂർണ്ണമായ ചിരി ഞാൻ കൈമാറി.

`പോട്ടെ ടാ. നീ നല്ല വിഷമത്തിലാണ് എന്ന് എനിക്കറിയാം അജു (അർജുൻ ) വന്ന് പറഞ്ഞപ്പോൾ രാമകൃഷ്ണൻ നാണം കെടാതിരിക്കാൻ... ഞാൻ നിന്റെ സന്തോഷം ഓർത്തില്ല പപ്പയോട് നീ ക്ഷമിക്കില്ലേ. പപ്പയുടെ കണ്ണുകൾ ചെറുതായി നിറഞ്ഞിരുന്നു. ഞാൻ പപ്പയെ മുറുക്കി കെട്ടിപിടിച്ചു. ആദ്യമായാണ് ആ കണ്ണുകൾ നിറഞ്ഞ് ഞാൻ കണ്ടത്

. ഞാൻ പപ്പയെ സമാധാനിപ്പിച്ചു. അപ്പോഴാണ് ശാന്തീ മുഹൂർത്തം തുടങ്ങാറായി എന്നും പറഞ്ഞ് അങ്കിൾ വിളിച്ചത്. അർജുൻ എന്നെ നോക്കി വഷളൻ ചിരി  ചിരിച്ചു  അവന്റെ ചെവിയിൽ കട്ട തെറി പറഞ്ഞ ശേഷം ഞാൻ അകത്തേക്ക് കയറി.

     
  • 5 മിനിറ്റു ശേഷം വെള്ളികുലുസിന്റെ ശബ്ദം കേട്ട് ഞാൻ ആങ്ങോട്ട് നോക്കി.

മേക്കപ്പില്ലാതെ അതി സുന്ദരിയായി ദേവന.

അവളുടെ ചാരകണ്ണുകൾ എന്നെ അലട്ടി അത് ഞാൻ എവിടെയോ കണ്ടത് പോലെ. അവളുടെ ചെഞ്ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടോ. ഒരിക്കലുമില്ല എന്റെ തോന്നലാകാം. അവൾ കയ്യിലെ പാലിന്റെ ഗ്ലാസ് എന്റെ നേർക്ക് നീട്ടി.

പാൽ.. ഏറെ മധുരവും ഇമ്പവുമുള്ള സ്വരത്തിൽ അവൾ പറഞ്ഞു.

എ..എനിക്ക്

💬 Comments

View all comments