Chapter Title : ജന്മാനന്തരബന്ധം 3 [Alchemist]
ഇന്നാണ് എന്റെ കോഴ്സിന്റെ ഫസ്റ്റ് ഡേ. ഞാൻ കോളേജിന്റെ വെൽക്കം ബോർഡിന് നേരേ തിരിഞ്ഞു. ശേഷം ഉള്ളിലേക്ക് കയറി. ഒരു നാലുനില കെട്ടിടമാണ് അത് വെള്ള നിറത്തിൽ ഒരു കൂറ്റൻ സിംഹത്തിന്റെ പ്രതിമ Central America, bordered by Mexico andകാണാം. അതിനു താഴെയായി by - Q'ojyin ru എന്ന് എഴുതിയിട്ടുണ്ട്.
ഇതേത് ഭാഷ എന്ന് സൂക്ഷിച്ച് നോക്കിയപ്പോൾ മനസിലായി .Qʼeqchiʼ ഭാഷയാണ് ഇത്. centeral അമേരിക്കയുടേയും മെക്സിക്കോയുടേയും അതിർത്തി പങ്കിടുന്ന - Belize city ലെ ഭാഷയാണ് ഇത്. ഞാൻ ഒരു സംഭവമാണ്. 😌
ഏതായാലും ഞാൻ മുമ്പോട്ട് നടന്നു. വരുന്ന അപകടമറിയാതെ.
കാണാം. അതിനു താഴെയായി by - Q'ojyin ru എന്ന് എഴുതിയിട്ടുണ്ട്.
ഇതേത് ഭാഷ എന്ന് സൂക്ഷിച്ച് നോക്കിയപ്പോൾ മനസിലായി .Qʼeqchiʼ ഭാഷയാണ് ഇത്. centeral അമേരിക്കയുടേയും മെക്സിക്കോയുടേയും അതിർത്തി പങ്കിടുന്ന - Belize city ലെ ഭാഷയാണ് ഇത്. ഞാൻ ഒരു സംഭവമാണ്. 😌
ഏതായാലും ഞാൻ മുമ്പോട്ട് നടന്നു. വരുന്ന അപകടമറിയാതെ.
തെറ്റുണ്ടേൽ ക്ഷമിക്കുക
💬 Comments
View all comments