Chapter Title : ജന്മാനന്തരബന്ധം 3 [Alchemist]
ഇരിക്കുന്നുണ്ട്. അതിന്റെ മുഖമില്ലാത്ത തലയിൽ നിന്ന് ആയിരക്കണക്കിന് നാവുകൾ പുറത്തേക്ക് വരുന്നു. ഓരോ നാവും ഓരോ മനുഷ്യഭാഷയിൽ എന്റെ ജീവിത സൗഭാഗ്യങ്ങൾ അസൂയയോടെ വിളിച്ചുപറയുന്നുണ്ട്.
എന്റെ ജീവിതത്തിലെ ഞാൻ മറക്കാൻ ശ്രമിക്കുന്ന എല്ലാ കാര്യങ്ങളും എന്റെ തലയിലേക്ക് ഓടികേറുന്നു. എന്റെ കഷ്ടത ഓർമ്മകൾ, പ്രണയം.....പ്രണയം.........
ഞാൻ മറക്കാൻ ശ്രമിക്കുന്ന ഏറ്റവും കഠിനമായ ഓർമ്മ.
before 3 years.....
കാറ്റിന്റെ നന്നത്ത ഗന്ധം എന്റെ മൂക്കിൽ തുളച്ചുകയറുന്നു. ഇന്നാണ് എന്റെ കോഴ്സിന്റെ ഫസ്റ്റ് ഡേ. ഞാൻ കോളേജിന്റെ വെൽക്കം ബോർഡിന് നേരേ തിരിഞ്ഞു. ശേഷം ഉള്ളിലേക്ക് കയറി. ഒരു നാലുനില കെട്ടിടമാണ് അത് വെള്ള നിറത്തിൽ ഒരു കൂറ്റൻ സിംഹത്തിന്റെ പ്രതിമ കാപോട്ടെ.ഞാൻ എന്റെ കയ്യിലെ കെട്ട് അവർക്ക് കൊടുക്കു. ദിർഹം ആണ്.
സിനാൻ - എടാ എന്തിനാടാ ഇത്.
- നീ വച്ചോ. ഫൈറ്റിന് സമയമായി നി ചെക്കിങ്ങിന് കയറികോ ഞങ്ങൾ പോകുവാ. വാ അർജുനേ. ഞങ്ങൾ മെല്ലെ വണ്ടിക്കടുത്തു നടന്നു.
-അജു വണ്ടി നിയെടുത്തോ. ഞാൻ താക്കോൽ അജുവിന് കൊടുത്തു. അവൻ വണ്ടിയെടുത്തു.
ഞാൻ കണ്ണുകൾ പതിയെ അടച്ചു.ഞങ്ങൾ എങ്ങനെ ആത്മമിത്രങ്ങളായെന്ന ചിന്ത.
(അനൗൺസർ )- കാണികളേ കാറ്റിന്റെ വേഗതയും, അമാനുഷിക ബലവും, എല്ലാം മൂവ്മെന്റും മുൻകൂട്ടി അറിയാൻ കഴിയാവുന്ന കണ്ണുകളുമായി റെഡ് ടെർമർ ടീമിനെ മുൻനിർത്തി കൊണ്ട് വരുന്ന ബോക്സർ ടോം.
കാണികളെല്ലാം ആവേശത്തിൽ കൈയടിക്കുന്നു. അനൗൺസിങ്ങ് വീണ്ടും ആരംഭിക്കുന്നു,
എതിരിടാൻ വരുന്നത് പുതിയ എതിരാളി. കണ്ടിട്ട് ഒരു പൂച്ച കുഞ്ഞിനെ പോലെയുണ്ട്, അവന്റെ പേര് എന്തായിരുന്നു....
മെല്ലെ ബോക്സിങ് നടക്കുന്ന സ്ഥലത്തേക്ക് നടക്കുന്നു.
💬 Comments
View all comments