Chapter Title : ജന്മാന്തരങ്ങൾ 2 [Mr Malabari]
മാത്രമല്ല അങ്ങ് തന്നെയാണ് എന്റെ രാജ്ഞിയായ ഗുൽബഹാറിന്റെ പിതാവ്.
എനിക്ക് ഒന്നും മനസിലായില്ല ഞാൻ വീണ്ടും കയ് മലർത്തി .
മനസ്സിലാകും അതിന് അങ്ങ് ആദ്യം അങ്ങയുടെ പ്രണയിനിയുമയി പ്രകാശ കവാടം കടന്ന് ഞങ്ങളുടെ ലോകത്ത് എത്തണം അതിന് വേണ്ടി അങ്ങയെ തെയ്യാറാക്കാൻ വേണ്ടിയാണ് എന്നെ നിയോഗിച്ചിട്ടുള്ളത് .,.,.
അങ്ങയുടെ സ്വപ്നത്തെ പോലും ഇതുവരെ നിയന്ത്രിച്ചിരുന്നത് ഞങ്ങളാണ് അങ്ങനെയാണ് അങ്ങ് ഇവിടെ എത്തുന്നത്.,.
ശേഷം അവള് ഒരു ഇന്ദ്രനീലം പതിപ്പിച്ച സ്വർണ മോതിരം എന്റെ കയ്യിൽ വെച്ച് തന്നുകൊണ്ട് പറഞ്ഞു ഇത് അങ്ങയുടെ പ്രണയിനിക്ക് വിവാഹം ഉറപ്പിക്കുന്ന വേളയിൽ സമ്മാനമായി വലത് കയ്യിൽ അണിയിച്ചു കൊടുത്ത ശേഷം ഒരു സർപ്രൈസ് കൂടി ഉണ്ടെന്ന് പറഞ്ഞ് അവളുടെ കണ്ണ് പൊത്തി പിടിക്കുക അവൾ കൺ തുറക്കുമ്പോൾ കാണുന്നത് എന്റെ പക്ഷി രൂപം ആയിരിക്കും.,.,.
തുടർന്ന് ഞാൻ നിങ്ങളുടെ ഒന്നാം ജന്മത്തിന്റെ മറകൾ നീക്കും അതോടെ നിങ്ങൾക്ക് ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ജിന്നുകളുടെ ശക്തി പുറത്ത് വരികയും അതോടെ പ്രകാശ കവാടം കടക്കാൻ നിങ്ങള് തെയ്യാറാകും .,.,.,
ഞങ്ങളുടെ ലോകത്ത് എത്തിയാൽ രണ്ടാം ജന്മത്തിന്റെ രഹസ്യവും നിങ്ങൾക്കുമുന്നിൽ വെളിപ്പെടും.
എന്റെ കൂടെ വന്നാലും അവൾ പറഞ്ഞു …
വീണക്കുടം കമിഴ്ത്തി വെച്ചത് പോലെയുള്ള ആരെയും മയക്കുന്ന ചന്തികളാണ് അവൾക്ക് .,.,.,.
ഞാൻ അവളുടെ ആ തുള്ളി തുളുമ്പുന്ന പിന്നഴകും ആസ്വദിച്ചു അവൾക്ക് പിന്നാലെ നടന്നു .,.,
കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ഉദ്യാനം അതിൽ പച്ചയും നീലയും ചുവപ്പും നിറത്തിൽ പ്രകാശം പരത്തുന്ന പൂക്കൾ വിടർന്നു നിൽക്കുന്നു.
സ്വപ്നതുല്യമായ കാഴ്ചകൾ .
"""നമ്മൾ എങ്ങോട്ടാണ് പോകുന്നത്"""
ഞാൻ ചോതിച്ചു .,.,.
നമ്മൾ മിഹ്റാൻ ഗഡ് താഴ്‌വാരയിലേക്കാണ് പോകുന്നത് അവിടെ നിന്നും ആബേ പാക് എന്ന വിശുദ്ധ പാനീയം കുടിച്ച ശേഷം മനുഷ്യ ലോകത്തേക്ക് മടങ്ങും .
അവൾ പറഞ്ഞു.
അപ്പോ നമ്മൾ ഇപ്പോൾ ഉള്ളത് മനുഷ്യ ലോകത്തിൽ അല്ലെ ?
ഞാൻ ചോദിച്ചു.
"""അല്ല മനുഷ്യ ലോകത്തല്ല എന്നാൽ ജിന്ന് ലോകത്തും അല്ല
രണ്ടിന്റെയും ഇടയിൽ ഉള്ള ഒരു സ്ഥലത്താണ് നാം ഇപ്പോൾ
💬 Comments
View all comments