Chapter Title : ജന്മാന്തരങ്ങൾ 2 [Mr Malabari]
സ്വപ്നത്തിൽ വരാറുണ്ട് ചിന്തകളെയും പ്രവർത്തികളെയും
നിയന്ത്രിക്കാറുമുണ്ട്.
അതുകൊണ്ടാണ് ഒരു രാജ്യത്തിന്റെ രണ്ടു വിദൂര ദിക്കുകളിൽ ഉള്ള രണ്ടു വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവർ ആയിരുന്നിട്ടു പോലും നിങ്ങൾ പരസ്പരം പരിചപ്പെട്ടതും പിന്നെ പ്രണയത്തിലായതും.
അങ്ങ് കണ്ണടച്ഛാലും പർവീൺ പറഞ്ഞു.
ഞാൻ കണ്ണുകൾ അടച്ചു .
ഇനി കണ്ണ് തുറക്കാം അവള് പറഞ്ഞു.,.
കണ്ണ് തുറന്ന എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല.,..
കാരണം ഞാൻ ഇപ്പോള് നിൽക്കുന്നത് ഞാൻ കർമങ്ങൾ തുടങ്ങിയ അതെ പാറക്കെട്ടിന്റെ മുകളിൽ ആണ്.
ചുറ്റും ഉണ്ടായിരുന്ന പൂന്തോട്ടങ്ങളും പ്രകാശം പരത്തുന്ന പൂക്കളും ഒന്നുമില്ല
നിറയെ കാട്ടുമരങ്ങളും അൽപ്പം അകലെയായി പുഴയും മാത്രം.,.
ഞാൻ നേരത്തെ കണ്ടതെല്ലാം സ്വപ്നമാണോ എന്ന് പോലും തോന്നിപ്പോയി.,.,.
""" അങ്ങെന്തിനാണ് ഇങ്ങനെ പരിഭ്രമിക്കുന്നത് """
ഈ വാക്കുകൾ കേട്ട് ഞാൻ തിരിഞ്ഞുനോക്കി അത് പർവീൺ തന്നെയാണ് !
അപ്പോൾ ഞാൻ കണ്ടത് സ്വപ്നമല്ല യാഥാർത്ഥ്യം തന്നെയാണ്.
"""ഹേയ് """ അവളെന്റെ തോളിൽ പിടിച്ചു കുലുക്കി കൊണ്ട് വിളിച്ചു .
ഞാൻ.. ഞാൻ .. നമ്മൾ ഇതുവരെ എവിടെയായിരുന്നു പൂന്തോട്ടവും പ്രകാശം പരത്തുന്ന പൂക്കളും എല്ലാം എവിടെ ?
ഞാൻ ചോദിച്ചു .
നമ്മൾ ഇപ്പോൾ മനുഷ്യലോകത്ത് എത്തിയിരിക്കുന്നു അവൾ പറഞ്ഞു.
ഓ … അങ്ങനേ ഞാൻ വിചാരിച്ചു നേരത്തെ കണ്ടതൊക്കെ സ്വപ്നമാണെന്ന് !
ഞാൻ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു .
"""വല്ലാത്തൊരു വിചാരമായിപ്പോയി ഇനി ഇങ്ങനെയൊന്നും വിചാരിക്കരുത്ട്ടോ """
അവൾ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു.
ആ പാൽ പുഞ്ചിരിയിൽ അവളുടെ നിരയൊത്ത പല്ലുകൾ വെട്ടിതിളങ്ങി.
എന്നാൽ നമുക്ക്
💬 Comments
View all comments