0%

Chapter Title : ജന്മാന്തരങ്ങൾ 2 [Mr Malabari]

Author : kkstories Read All Parts 167

പോയാലോ ?

""" പറക്കുന്നതിൽ തന്നെ പറക്കും പരവതാനി , പിന്നെ എന്റെ പക്ഷിരൂപത്തിന്റെ മുകളിൽ കയറി പറക്കാം അങ്ങനെ ഒരുപാട് മാർഘങ്ങൾ ഉണ്ട് പർവീൺ പറഞ്ഞു"""

""" പറക്കും പരവതാനി അത് എന്തായാലും വെണ്ട പിന്നെ നിന്റെ പുറത്തു കയറിയുള്ള സവാരി അത് ഞാൻ നിന്നെ അടിമ ആക്കുന്നതിനു തുല്യമല്ലെ സോ അതും വേണ്ട """

""" നമ്മൾ ഫ്രണ്ട്സ് ആണ് എന്നെ അങ്ങനെ കണ്ടാൽ മതി വേറെ വല്ല മാർഘവും ഉണ്ടെങ്കിൽ പറ ഞാൻ പറഞ്ഞു """

ഒരു വഴിയുണ്ട് എന്ന് പറഞ്ഞു അവൾ ഒന്ന് വിരൽ ഞൊടിച്ചു ,..,.

"""ഇതേനിമിഷം ആകാശത്തുനിന്നും"""
ഒരു പരുന്തിന്റെ കരച്ചിൽ കേട്ട് മുകളിലേക്ക് നോക്കിയപ്പോൾ .,.,.
ഒരു ഭീമാകാരനായ പരുന്ത് ഞങ്ങൾക്ക് നേരെ പറന്നു വരുന്നു.,.,
അതിന്റെ തലയിൽ ചുവന്ന നിറത്തിൽ എന്തോ പ്രകാശിക്കുന്നു.

അല്പം കൂടി താഴെ എത്തിയപ്പോൾ അത്‌ ഒരു ചുവന്ന രത്നം ആണെന്ന് ആണെന്ന് വ്യക്തമായി.

അത് ഞങ്ങളുടെ മുന്നിൽ വന്നു നിന്നു.

അതിന്റെ തലയിൽ ഒരു വെള്ളി കിരീടം ഉണ്ട്.
കിരീടത്തിന്റെ മധ്യഭാഗത്തായി ഒരു ചുവന്ന രത്നവും ഉണ്ട്.

ആ പരുന്തിന് ഒരു കുതിരയുടെ നീളവും വീതിയും ഉയരവും ഉണ്ട്.

നാം ഷാഹ്_ബാസ് പക്ഷികളുടെ രാജാവ് അവിടുന്ന് എന്തിനാണ് നമ്മെ വിളിച്ചത് .

""" ഷാഹ് ബാസ് ഇത് ഷഹ്സാദ് ഗുൽബഹാർ രാജ്ഞിയുടെ പിതാവ്.
ഇദ്ദേഹത്തിന് ഒരു യാത്ര പോകാൻ നിന്റെ സഹായം വേണം """
പർവീൺ പറഞ്ഞു.

""" അശ്‌ചര്യജനകം തന്നെ ! '""

""" ഇത് ഒരു സന്തോഷ വാർത്ത ആണല്ലോ """
""" ഗുൽബഹാർ രാജ്ഞിയുടെ പിതാവിന് വാഹനം ആകുക! ഇതിൽപരം മറ്റെന്ത് ഭാഗ്യമുണ്ട് """

ഷാഹ് ബാസ് എന്ന പക്ഷിരാജൻ പറഞ്ഞു.

ഷാഹ് ബാസ് നിലത്ത് താഴ്ന്ന് കിടന്നു ഞങ്ങൾക്ക് കയറാൻ ഉള്ള സൗകര്യം ഒരുക്കി തന്നു പർവീൺ ആദ്യം കയറി എന്നിട്ട് എന്റെ കയ് പിടിച്ച് മുകളിലേക്ക് കയറ്റി.

ഞാൻ അവൾക്ക് തൊട്ടു പിന്നിലായി ഇരുന്നു .

പോകാം പർവീൺ ഷാഹ് ബാസിനോട് പറഞ്ഞു ഉടൻ

💬 Comments

View all comments