Chapter Title : ജന്മാന്തരങ്ങൾ 2 [Mr Malabari]
നിന്ന ശേഷം ആ കണ്ണുകൾ തുടച്ചുകൊടുത്തു കൊണ്ട് പറഞ്ഞു .
""" ദേ ഇനിയെങ്ങാനം ഇതുപോലെ സെന്റി ഡയലോഗ് അടിച്ച് കരഞ്ഞാൽ ഉണ്ടല്ലോ ആ കരണക്കുറ്റി നോക്കി ഒന്നങ്ങ് തരും ജിന്നാണെന്നൊന്നും നോക്കില്ല """
""" അവളൊരു ജിന്ന് വന്നിരിക്കുന്നു """
ഞാൻ പറഞ്ഞു """
ഞാൻ ആ ചായ കുടിച്ചു ഏലക്ക ഇട്ടു ഉണ്ടാക്കിയ നല്ല അസ്സൽ പാൽ ചായ ..
""" ഞാൻ നിന്റെ കയ്പ്പുണ്ണ്യം സമ്മതിച്ചിരിക്കുന്നു അസാധ്യമായ രുചി ഇതൊക്കെ എങ്ങനെ സാധിക്കുന്നു ചായ കുടിച്ചു കഴിഞ്ഞ ഞാൻ പർവീണിനോട് ചോദിച്ചു """
""" ഇതൊന്നും ഉണ്ടാക്കാൻ ഞങ്ങൾക്ക് ഒരു സെക്കൻഡ് പോലും ആവശ്യം ഇല്ല """
"""മാത്രമല്ല സെക്കൻഡ്കൾക്ക് ഉള്ളിൽ ലോകത്തിന്റെ എവിടെയും ഭൂമിക്ക് പുറത്തും വേണ്ടി വന്നാൽ എഴാം കടലിന്റെ അടിയിലും ഏഴാം കടലിന്റെ അക്കരെയും എത്താൻ കഴിയും """
പർവീൺ പറഞ്ഞു.
"""അല്ല നിന്റെ കാൽ പാദങ്ങൾ എവിടെ പോയി ഞാൻ ചോദിച്ചു"""
""" ഞങ്ങൾക്ക് കാൽപാദങ്ങൾ ഇല്ല അവൾ പറഞ്ഞു"""
""" അപ്പോ നിനക്ക് സാധാരണ മനുഷ്യ സ്ത്രീകളെ പോലെ ആകാൻ പറ്റില്ലേ"""
ഞാൻ ചോദിച്ചു .
""" പറ്റും """ അവൾ പറഞ്ഞു.
എന്നാ പിന്നെ അങ്ങെനെ ഒന്ന് രൂപം മാറിക്കെ ഒന്ന് കാണട്ടെ .,.
ഞാൻ പറഞ്ഞു.
അവൾ വിരൽ ഒന്ന് ഞൊടിച്ചതും നിമിഷങ്ങൾക്ക് ഉള്ളിൽ അവൾക്ക് കാൽപാദങ്ങൾ വന്നു .
""" മതിയോ """
അവൾ ചോദിച്ചു .
""" Wow amazing """
ഞാൻ പറഞ്ഞു.
എന്നാൽ നമുക്ക് പോകാം ഞാൻ പറഞ്ഞു .
""" എങ്ങോട്ട് പോണം """ അവൾ ചോദിച്ചു.
""" തത്കാലം നമുക്ക് ടൗണിൽ പോയി ഫുഡ് കഴിച്ചിട്ട് വരാം """
ഞാൻ പറഞ്ഞു.
""" നിക്ക് … നിക്ക് … ഒരു കാര്യം കൂടി. ഈ കണ്ണ് അടച്ചു തുറക്കുമ്പോഴേക്ക് ലക്ഷ്യ സ്ഥാനത്ത് എത്തുന്ന പരിപാടിയിൽ ഒരു ത്രിൽ ഇല്ല .
""" അതുകൊണ്ട് നമുക്ക് വഴിയിലെ കാഴ്ചകൾ ഒക്കെ കണ്ടു പതിയെ ആകാശത്തിലൂടെ പറന്ന് അങ്ങനെ
💬 Comments
View all comments