0%

Chapter Title : ജന്മാന്തരങ്ങൾ 3 [Mr Malabari]

Author : Kambikathakal Read All Parts 182

ജന്മാന്തരങ്ങൾ 3

Reincarnation Part 3 | Author : M.r Malabari

[ Previous Part ]


കെ കെ സൗഹൃദം ഗ്രൂപ്പിലെ എല്ലാ സുഹൃത്തുക്കൾക്കും നന്ദി

ഇങ്ങനെ ഒരു കഥ എഴുതാൻ എന്നെ സഹായിച്ച തമ്പുരാൻ ,ലവ്വർ ബ്രോ , അഖിൽ , രാഹുൽ പി വി, ഹൈദർ മരക്കാർ തുടങ്ങിയ എല്ലാ സുഹൃത്തുക്കൾക്കും ഹൃദയത്തിൻറെ ഭാഷയിൽ നന്ദി പറയുന്നു ആരെയെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കിൽ ദയവായി കഷ്മിക്കണം അറിഞ്ഞുകൊണ്ട് അല്ല

ആദ്യ ഭാഗങ്ങൾ വായിക്കാത്തവർ അത് വായിക്കുക

സമയം രാത്രി 8 : 30

പൂനെ നഗരത്തിലെ ആളൊഴിഞ്ഞ ഒരു തെരുവ്‌ വീഥി.

പൂനെയിൽനിന്നും ജയ്‌പൂരിലേക്കുള്ള യാത്രയിൽ ആയിരുന്നു അനിഖ .,.,.

പെട്ടന്ന് എന്തോ പൊട്ടി തെറിക്കുന്ന പോലെ ഒരു ശബ്ദം കേട്ടതും കാർ ബാലൻസ് തെറ്റി മുന്നോട്ട് നീങ്ങി.

അവൾ ഒരു വിതം പണിപ്പെട്ട് കാർ ചവിട്ടി നിർത്തി ,.,.

ദെയ്‌വമേ ഇന്ന് ആരെയാ കണികണ്ടേ എന്ന് പറഞ്ഞ ശേഷം അവൾ കാറിന്റെ സ്റ്റീറിങ്ങിൽ കയ് ചുരുട്ടി ഒരു കുത്ത് കുത്തി ദേഷ്യത്തിൽ കാറിന്റെ ഡോർ വലിച്ച് തുറന്നു പുറത്ത് ഇറങ്ങി.,.,

അവൾ കാറിന്റെ ഡിക്കി തുറന്ന് ജാക്കി പുറത്തു എടുത്ത ശേഷം കാറിനെ അതിൽ ഉയർത്തി നിർത്തി പഞ്ചർ ആയ ടയർ ഊരി മാറ്റി .

എന്നിട്ട് പുതിയത് ഫിറ്റ് ചെയ്യാൻ തുടങ്ങി,..

ഇതേ സമയം നഗരത്തിലെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിന്റെ മുകളിൽ ഇരുന്ന് മധ്യപിക്കുകയായിരുന്നു നഗരത്തിലെ പ്രധാന ഗുണ്ടാത്തലവാനും പിടികിട്ടാ പുള്ളിയും ആയ ദേവ്കുമാർ സഹുവും തന്റെ കൂട്ടാളികളും.,.,.

ദേവ് ഒരു

💬 Comments

View all comments