0%

Chapter Title : ജന്മാന്തരങ്ങൾ [Mr Malabari]

Author : Kambikathakal Read All Parts 412

മുന്നോട്ട് കുതിച്ചു.
പതിയെ ഞാൻ ഒരു മയക്കത്തിലേക്ക് വഴുതി വീണു.
കിഴക്ക് വെള്ളകീറിയപ്പോളാണ് ഞാൻ ഉറക്കം ഉണർന്നത്.
ട്രെയിനിന്റെ ജാലകത്തിലൂടെ പുറത്തേക്ക് നോക്കുമ്പോൾ പ്രകൃതി ഏതോ ചിത്രകാരന്റെ ഭാവനയിൽ വിരിഞ്ഞ മനോഹര ചിത്രം പോലെ തോന്നി.
ഗ്രാമീണ സൗന്ദര്യത്തിന്റെ ഹൃദയഭാഗങ്ങളും നാഗരീക സംസ്കാരത്തിന്റെ ചീഞ്ഞു നാറുന്ന പിന്നാമ്പുറങ്ങളും പിന്നിട്ട് ട്രെയിൻ മുന്നോട്ട് നീങ്ങി.

തൻറെ ഇണയെ കാണാൻ ആദ്യമായി പോകുന്നതിന്റെ ആവേശത്തിൽ അവന്റെ ഹൃദയം ക്രമാതീതമായി തുടിച്ചു .

"""അവൻ ട്രെയിനിന്റെ ഇടുങ്ങിയ ജാലഗത്തിലുടെ വിദൂരതയിലേക്ക് കണ്ണും നട്ട് ഇരുന്നു"""

""" ഇനി ബാക്കി ഷഹ്സാദ് തന്നെ പറയും"""

ഒരു മയക്കം കഴിഞ്ഞ് എഴുന്നേറ്റപ്പോൾ
ട്രെയിൻ നാഗ്പൂർ സ്റ്റേഷനിൽ എത്താൻ ആയിരിക്കുന്നു
എനിക്ക് അതിയായ സന്തോഷം ഉണ്ട്.
ഇതാ ഞാൻ എന്റെ ലക്ഷ്യത്തോട് അടുത്തുകൊണ്ടിരിക്കുന്നൂ…

""""""""എന്റെ പ്രാണേശ്വരി"""""""

മുൻജെന്മ സുകൃതങ്ങളുടെ പുണ്യമേ...
നീണ്ട പതിനഞ്ചു യുഗങ്ങളുടെ കാത്തിരിപ്പിന് ശേഷം നാം വീണ്ടും ഇതാ പരസ്പരം കണ്ടുമുട്ടാൻ പോകുന്നു.

ലോകത്തെ ഏതൊരു ശക്തിക്കും ഇനി നമ്മളേ വേർപിരിക്കാൻ കഴിയില്ല.
ഈരേഴ് പതിനാല് ജന്മങ്ങൾ കഴിഞ്ഞാലും നമ്മൾ പരസ്പരം ഇരു ശരീരവും ഒരു മനസ്സും ആയി അങ്ങനെ ജീവിക്കും.

എന്ന് എന്റെ മനസാക്ഷി വിളിച്ചു പറയുന്നുണ്ടായിരുന്നു.

വിജാരിച്ചതിലും ഒരു രാത്രി മുന്പ് തന്നെ ഞാൻ നാഗ്പൂർ എത്തി.

വൈറ്റിംഗ് റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി വന്ന ശേഷം ഒരു കോഫിയും കുടിച്ചു ഇരുന്നപ്പോൾ ആണ് ഞാൻ രാത്രി എവിടെ കിടന്നു ഉറങ്ങും എന്ന ചിന്താകുഴപ്പത്തിലായത്.

തൽക്കാലം ഒരു രാത്രിക്ക് വേണ്ടി മാത്രം റൂം എടുക്കാൻ കഴിയില്ല.
അനിഖ രാവിലെ

💬 Comments

View all comments