Chapter Title : ജന്മാന്തരങ്ങൾ [Mr Malabari]
5 മണിക്ക് തന്നെ റൈൽവേ സ്റ്റേഷനിൽ എത്താം എന്ന് ഏറ്റിട്ടുണ്ട്.
തൽക്കാലം റൈൽവേ സ്റ്റേഷനിൽ ആളൊഴിഞ്ഞ ഏതെങ്കിലും മൂലയിൽ ചുരുണ്ട് കൂടാം എന്ന് തീരുമാനിച്ചു.
ബേഗ് എടുത്തു തലയിണയാക്കി വെച്ച് കിടന്നു.
അനിഖയെ ഒന്നുകൂടി വിളിച്ചു ഞാൻ സ്റ്റേഷനിൽ എത്തിയ വിവരം അറിയിച്ചു.
ഒരുപാട് ദൂരം യാത്ര ചൈതത് കൊണ്ട് ഞാൻ പെട്ടെന്ന് തന്നെ ഒരു മയക്കത്തിലേക്ക് വഴുതി വീണു.
ഏതോ ചെരക്ക് തീവണ്ടിയുടെ ശബ്ദം കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്.
വാച്ചിൽ നോക്കി സമയം 4 AM.
ഒന്ന് മുഖം കഴുകിയ ശേഷം ഒരു ചൂടൻ കോഫിയും കുടിച്ചു ഇരിക്കുകയാണ് ഞാൻ.
എന്നിട്ട് അനിഖയെ വിളിക്കാൻ ഫോൺ എടുത്തു നമ്പർ ഡയൽ ചെയ്തു.
""""നീ എവിടെ….
ഞാൻ ചോദിച്ചു""""
"""ഞാൻ അങ്ങോട്ട് വരുന്നുണ്ട് നീ ഒരു കോഫി ഒക്കെ കുടിച്ചു അവിടെ ഒക്കെ ഒന്ന് ചുറ്റി കറങ്ങുമ്പോഴേക്കും ഞാൻ എത്താം അനിഖ പറഞ്ഞു"""
"""എന്നാ ശെരി ടാ കാണാം ബൈ"""
എന്ന് പറഞ്ഞു ഫോൺ സംഭാഷണം ഞങ്ങൾ അവസാനിപ്പിച്ചു"""
ഞാൻ അവിടെ എല്ലാം ഒന്ന് ചുറ്റിക്കറങ്ങി.
അപ്പോഴേക്കും സമയം 4:45 A.M ആയി.
പെട്ടന്നാണ് എന്റെ ഫോൺ ബെല്ലടിച്ചത്.
ഞാൻ ഫോൺ എടുത്തു നോക്കി.
അത് അനിഖ ആയിരുന്നു.
""" നീ എവിടെയാ നിൽക്കുന്നത്"""
അനിഖ ചോദിച്ചു
""" ഞാൻ ഇവിടെ ഒരു കോഫീ ഷോപിന്റെ മുന്നിൽ ഉണ്ട്"""
ഞാൻ പറഞ്ഞു.
""""എന്നാൽ നീ ഇങ്ങ് പുറത്തേക്ക് വാ
അനിഖ പറഞ്ഞു.
ഞാൻ ഫോണും ചെവിയിൽ വെച്ചു കൊണ്ട് റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങി.
ഞാൻ
💬 Comments
View all comments