0%

Chapter Title : ജന്മാന്തരങ്ങൾ [Mr Malabari]

Author : Kambikathakal Read All Parts 400

ചോദിക്കാം!
പക്ഷേ എങ്ങനെ അദ്ദേഹം വീണ്ടും സ്വപ്നത്തിൽ വന്നില്ലെങ്കിൽ എന്ത് ചെയ്യും?
എന്തായാലും ഒന്നാഞ്ഞ് പരിശ്രമിക്കാം എന്ന് തന്നെ തീരുമാനിച്ചു.

പകലിന്റെ ദൈർഘ്യം കൂടിയ പോലെ!
ഞാൻ രാത്രിയാവാൻ അക്ഷമയോടെ കാത്തിരുന്നു.

രാത്രിയായി കുളിച്ചു അംഗശുദ്ധി വരുത്തി സുഗന്ധം പൂശി ഞാൻ നിദ്രയെ കാത്തു കിടന്നു, നിദ്ര എന്റെ കൺപോളകളെ തഴുകിയെത്തി.

സപ്ത വർണ പ്രഭയുടെ അകമ്പടിയോട് കൂടി അദ്ദേഹം എനിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു.

പതിവ് ഗൗരവം നിറഞ്ഞ സ്വരത്തിൽ അദ്ദേഹം സംസാരിച്ചു തുടങ്ങി.

'രാത്രിയിൽ ഖമർ(ചന്ദ്രൻ)ദബ്റാൻ അഥവാ രോഹിണി നക്ഷത്ര മണ്ടലത്തിലായിരിക്കുന്ന സമയം നീല കാർഡിൽ ഫാർസി (persian) യിലെ മൂന്ന് പുള്ളികളോട് കൂടിയ "" പ""( پ) എന്ന അക്ഷരം ഒരു പ്രത്യേക ക്രമത്തിൽ ആറായിരം തവണ എഴുതി അത്ര തവണ തന്നെ പറയപ്പെട്ട അക്ഷരം ഉരുവിടുക.

ഒരു കാര്യം പ്രത്യേകം ഓർക്കുക ജിന്നുകളുടെ ലോകം ദർശിക്കുന്നതിന്
മാംസാഹാരങ്ങളും മാംസത്തിൽ നിന്ന് ഉൽഭവിച്ചതും നിഷിദ്ധമാണ്!

ഈ കർമ്മം ചെയ്യുന്നത് ആൾതാമസമില്ലാത്ത പ്രദേശത്ത് ആയിരിക്കണം.
സുഗന്ധം ആയി ചുവന്ന ചന്ദനം, കൊട്ടം,സാമ്പ്രാണി, മണിക്കുന്തിരിക്കം എന്നിവ പുകക്കുക എന്റെ ദൗത്യം ഇവിടെ അവസാനിച്ചു എന്ന് പറഞ്ഞു അദ്ദേഹം അപ്രത്യക്ഷമായി.

ഉറങ്ങി എഴുന്നേറ്റ ഉടനേ ഞാൻ സ്വപ്നത്തിൽ കണ്ട കാര്യങ്ങളെല്ലാം എന്റെ ഡയറിയിൽ കുറിച്ചിട്ടു, ഇനിയെങ്ങാനം മറന്നു പോയാലോ!

പിറ്റേ ദിവസം കോളേജിൽ എത്തിയപ്പോൾ ആണ് ഞാൻ ആ ഞെട്ടിക്കുന്ന വാർത്ത കേട്ടത്.

ടാ ഇന്ന് റിസൾട്ട് വരും എന്ന് പറഞ്ഞു കൊണ്ട് വൈശാഖ് എന്റെ പുറത്ത് തട്ടി
അപ്പോഴാണ് ഞാൻ ശെരിക്കും ഞെട്ടിയത്.

കാരണം മറ്റൊന്നുമല്ല ഞാൻ

💬 Comments

View all comments