Chapter Title : ജസ്നയുടെ സൗഹൃദങ്ങൾ 2 [പാത്തു]
ഞാൻ എന്റെ ചന്തി നനയുന്നകാര്യം അറിഞ്ഞത്. എന്റെ കൈകൊണ്ട് ഞാൻ അവിടെ ഒന്ന് തൊട്ടുനോക്കി. അതെ അവിടം നന്നായിട്ട് നനഞ്ഞിട്ടുണ്ട്. പാന്റി കൂടെ ഇല്ലാത്തതുകൊണ്ട് എന്റെ ചന്തിയിലേക്ക് അത് നന്നായിട്ട് ചേർന്നുകിടക്കുന്നു.
"ഈ മൈര് ബസൊക്കെ എവിടെ കിടക്കുന്നു" ഞാൻ മനസ്സിൽ പറഞ്ഞു
ഞാൻ അവിടെ നിന്നിട്ട് ഏകദേശം പതിനഞ്ചു മിനിറ്റ് കഴിഞ്ഞിരുന്നു. എനിക്ക് ചെറിയ പേടിപോലെ വന്നുതുടങ്ങി, ഇനി അവർ നേരത്തെ വന്നു കാണുമോ?
ഓരോ നിമിഷം കഴിയുംതോറും എന്റെ പേടി കൂടിവന്നു. അങ്ങനെ അഞ്ചുമിനിറ്റ് കൂടെ അവിടെനിന്നപ്പോൾ ഒരു ബൈക്ക് എന്റെ അടുത്തുവന്നുനിന്നു. ഒരു തടിച്ച യുവാവും പിന്നിൽ ഒരു റയിൻ കൊട്ട് ഇട്ട കുട്ടിയും ആ വണ്ടിയിൽ ഉണ്ടായിരുന്നു.
"അതെ, സെന്റ് ജോസഫ് സ്കൂളിലെ ബസ്സ് നോക്കി നിക്കുവാണോ" ആ തടിയൻ എന്നോട് ചോദിച്ചു.
"ആഹ്, അതെ" അയാളോട് ഞാൻ പറഞ്ഞു
"അത്, ഈ തൊട്ടപ്പുറത്തുള്ള ജംഗ്ക്ഷനിൽ ഒരു മരം ഒടിഞ്ഞുവീണു, അതുകൊണ്ട് വല്യ വണ്ടികളൊന്നും ഇങ്ങോട്ട് വരില്ല"
"ഓഹ്, അപ്പൊ ബസ്സ് അവിടെ നിർത്തിയിട്ടേക്കുവാണോ"
"ആഹ്, പത്തുമിനുട്ടുകൂടെ കാണും, പിന്നെ തിരിച്ചുപോവും" ആ തടിയൻ അതുകൂടെ പറഞ്ഞിട്ട് വണ്ടിയെടുത്തുപോയി.
ഞാൻ ആകെ പെട്ട അവസ്ഥയായി, ആരെയും വിളിക്കാൻ കയ്യിൽ ഫോണും ഇല്ല, വഴി അടഞ്ഞതുകൊണ്ട് ഓട്ടോയും ഇല്ല. ഈ പരുവത്തിൽ ഞാൻ നടന്നുപോയാൽ ഞാൻ വീട്ടിൽ എത്തുന്നമുന്നേ ആരെങ്കിലും എന്നെ പീഡിപ്പിയ്ക്കും.
ഞാൻ ഒരു വഴിയും ഇല്ലാതെ നിക്കുന്നസമയത്ത് അതുവഴി ഓഫീസ് കഴിഞ്ഞുവരുന്ന ഒരു ചേച്ചിയെ കണ്ടു.
"ഹലോ ചേച്ചി"
"അഹ്, ആരാ" എന്റെ മുഖത്തേയ്ക്ക് നോക്കി അവർ ചോദിച്ചു
"അതെ,
💬 Comments
View all comments