0%

Chapter Title : ജസ്‌നയുടെ സൗഹൃദങ്ങൾ 2 [പാത്തു]

Author : Kambikathakal Read All Parts 1.3K

ആ ഫോണോന്ന് തരോ, ഹസ്ബന്റിനെ വിളിക്കാനാ"

"അതെന്താ, കയ്യിൽ ഫോണില്ലേ"

"ഇല്ലേച്ചി"

"മ്മ്" എന്ന് മൂളിക്കൊണ്ട് അവർ എന്റെ കയ്യിലേക്ക് അവരുടെ ഫോൺ വെച്ചുതന്നു

ഞാൻ അതിൽനിന്നും ശരത്തിനെ വിളിച്ചു

"ഹലോ, ആരാ"

"ഡാ ഞാനാ, ജസ്‌ന"

"ഏഹ്, ഇതേതാ നമ്പർ"

"ഏതേലും ആട്ടെ, എടാ മോന്റെ ബസ്സ്‌ അപ്പുറത്തെ ജംഗ്ഷനിലാ"

"അതെന്നാ പറ്റി"

"മരം അങ്ങാണ്ടോ വീണട"

"ആഹ്, വെറുതെ അല്ല കേബിൾ പോയത്"

"എടാ മൈരേ ഞാൻ എന്നാ ചെയ്യും എന്ന് പറ"

"യ്യോ... ചിൽ ബേബി"

"കോപ്പ്"

"അല്ല നിനക്ക് ഒരു ഓട്ടോ വിളിച്ച് പൊക്കൂടെ"

"ഇവിടെ ഒരു മൈരും ഇല്ല"

"ഓഹ് ഇനി ന്താ ചെയ്യാ, ഞാൻ പോയി എന്നാ വിളിച്ചോണ്ട് വരട്ടെ"

"പോടാ, അങ്ങനെ ആരെങ്കിലും വന്നു വിളിച്ചാൽ പിള്ളേരെ പറഞ്ഞുവിടില്ല"

"ഓഹ്, സീൻ ആണല്ലോ മോളെ"

"ഡാ നീ എന്റെ ഫോണെടുത്തോണ്ട് ഇങ്ങോട്ട് വരോ"

"ആഹ് നിക്ക്, ഇപ്പൊ വരാം"

"ആഹ്, ഓക്കെ"

അവൻ ഫോൺ വെച്ചശേഷം ഞാൻ ആ ചേച്ചിക്ക് ഫോൺ തിരിച്ചുകൊടുത്തു

"താങ്ക്സ് ചേച്ചി"

"ഓഹ്, സാരില്ല, പിന്നെ മോളെ"

"ആഹ്"

"മോള്‌ ഇങ്ങനെ ഒത്തിരിനേരം ഇവിടെനിക്കണ്ട" എന്റെ ചന്തി ഭാഗത്തേക്ക് നോക്കിക്കൊണ്ട് അവർ പറഞ്ഞു

"ഓ ചേച്ചി, പെട്ടെന്ന് പോവാം" ചെറിയ നാണത്തോടെ ഞാൻ പറഞ്ഞു

"മ്മ്" എന്ന് മാത്രം അവർ മൂളി, എന്നിട്ട് നടന്നു

ഇത്രയും നേരം ഞാൻ തിരിഞ്ഞുനിന്ന് ഫോൺ വിളിച്ചപ്പോ ഇവരുടെ കാര്യം അങ്ങ് മറന്നു കോപ്പ്.

അങ്ങനെ ആ കാര്യം ഓർത് ചമ്മി നിക്കുമ്പോൾ ശരത്തിന്റെ ബൈക്ക് എന്റെ

💬 Comments

View all comments