0%

Chapter Title : ജസ്‌നയുടെ സൗഹൃദങ്ങൾ [പാത്തു]

Author : Kambikathakal Read All Parts 752

അവനെ കാണാൻ വല്യ ഗ്ലാമർ ഒന്നും ഇല്ല, ഇരുന്നിറം, നല്ല നീളം ഉണ്ട്, കൂടെ നല്ല ഉറച്ച ശരീരം.

എന്നെ പറ്റി പറയുവാണെങ്കിൽ, ഞാൻ അത്ര തടിച്ചിട്ടൊന്നും അല്ല, പക്ഷെ തുടയ്ക്കും മുലയ്ക്കും ഒക്കെ കുറച്ച് കൊഴുപ്പ് കൂടുതലാണ്.( പണ്ട് നല്ല തടി ഉണ്ടാരുന്നു, പ്ലസ്ടു ഒക്കെ പഠിക്കുന്ന സമയം. പിന്നെ കഷ്ടപ്പെട്ട് വണ്ണം കുറച്ചെങ്കിലും മുലയും തുടയും വലുതായിട്ട് കുറഞ്ഞില്ല).

ഞാൻ നൈറ്റിയിട്ടിട്ട് സ്റ്റെപ്പിറങ്ങി താഴെക്കുപോയി, നോക്കുമ്പോൾ അവിടെയെങ്ങും ശരത്തില്ല, പോയിക്കാണും. അപ്പോഴേക്കും ഗ്യാസിലിരുന്ന വെള്ളം തിളച്ച് ഒരു പരുവമായിരുന്നു, ഞാൻ അതിലേക്ക് പാലോഴിച് അടച്ചുവെച്ചു.

ക്ലോക്കിലേക്ക് നോക്കുമ്പോ സമയം മൂന്നര കഴിഞ്ഞു, മോന്റെ ബസ്സ്‌ കുറച്ചുകഴിയുമ്പോ വരും. എന്റെ ശരീരം മുഴുവൻ വിയർപ്പിന്റെ ഗന്ധമായിരുന്നു, ഞാൻ നൈറ്റിയൂരി കുളിമുറിയിൽ കേറി കുളിച്ചു.

കുളികഴിഞ്ഞിറങ്ങുമ്പോഴേക്കും മോന്റെ ബസ്സ്‌ വരാൻ സമയമായിരുന്നു, ഞാൻ വീടിന്റെ മുന്നിലെ കതകുതുറന്ന് പുറത്തേക്കിറങ്ങി. വൈകുന്നേരമായെങ്കിലും മുന്നിലെ തറയോടിന്റെ ചൂട് മാറിയിരുന്നില്ല, പക്ഷെ അപ്പോഴും എന്നെ കാത്ത് ഇന്നത്തെ പത്രം മുറ്റത്ത് കിടപ്പുണ്ടായിരുന്നു. ഒരാഴ്ചത്തെ ഓട്ടത്തിനുശേഷം ഇന്നലെരാത്രിയായിരുന്നു ശരത്ത് വന്നത്, രാവിലെ മോൻ സ്കൂളിൽ പോയപ്പോ വന്നതാണവൻ, ഇത്ര നാളത്തെ കാമം ഒറ്റയ്ക്ക് തീർക്കാൻ. അതിനിടക്ക് പത്രമൊക്കെ എടുക്കാൻ എപ്പഴാ സമയം.

എന്റെ ഇക്കയെടുത്ത ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനം ആകും ഇവിടെ വീടുവാങ്ങുക എന്നത്. മൂന്നുകൊല്ലം മുന്നേ വരെ കുടുംബവീട്ടിൽ ആയിരുന്നു താമസം, പക്ഷെ അനിയൻ ചെറുക്കന്റെ കല്യാണം ആയപ്പോ ഞങ്ങളിങ് മാറി. വല്യ ഫണ്ട് ഇല്ലാഞ്ഞതുകൊണ്ട് വല്യ ടൗണിലൊന്നും വീട് കിട്ടിയില്ല, കുറച്ചുമാറിയാണ് നല്ലൊരു വീട് കിട്ടിയത്. ഇവിടെ ആകെ

💬 Comments

View all comments