Chapter Title : ജസ്നയുടെ സൗഹൃദങ്ങൾ [പാത്തു]
മൂന്നുവീടുകളെ അടുത്തുള്ളൂ, ഒന്ന് ഞങ്ങളുടെ, പിന്നെ ശരത്തിന്റെ, ബാക്കി ഉള്ളത് ഒരു കുടുംബവീടാണ്, ഒരു കിളവി ഒറ്റയ്ക്കാണ് അവിടെ താമസം.
ഞാൻ ഗേറ്റിനു പുറത്തിറങ്ങി കോൺക്രീറ്റ് റോഡിലൂടെ നടന്നു, കാര്യം എന്താച്ചാ വീടിനുമുന്നിൽ ബസ്സ് വരൂല, ഒരു 3 മിനിറ്റ് നടന്ന് മെയിൻ റോഡിൽ പോണം.
ഒരു നൈറ്റിയും ഷോളും ഇട്ട് ഞാൻ നടന്ന് മെയിൻറോഡിൽ എത്തി. കുറച്ചുനേരം അവിടെ നിന്നപ്പോൾ മോന്റെ ബസ്സ് അവിടെവന്നു. മോന്റെ പേര് പറഞ്ഞില്ലല്ലോ, മോന്റെ പേര് ഫർഹാൻ. അങ്ങനെ അവനെയും കൂട്ടി ഞങ്ങൾ വീട്ടിലേക്കുനടന്നു. ഞങ്ങൾ വീടെത്തുന്നവരെ അവൻ വിശേഷം പറച്ചിലാണ്, അതൊക്കെ കേട്ട് ഞങ്ങൾ നടന്നു.
വൈകുന്നേരം മുതൽ രാത്രിവരെ ഞാൻ ഫർഹാന്റെ പുറകിലായിരുക്കും, അവന്റെ ഹോംവർക്കും ആഹാരവും ഒക്കെ ആയിട്ട്.
അങ്ങനെ രാത്രി പത്തുമണിയായി, മോനെ ഉറക്കിയിട്ട് ഞാൻ ഇക്കയെ വിളിച്ചു. ഇക്കയോട് സംസാരിക്കാനായി ഞാൻ വീടിന്റെ ടെറസ്സിൽ കേറി.
അങ്ങനെ ഓരോ കാര്യങ്ങളും ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ എന്റെ ഫോണിലേക്ക് ശരത്ത് മെസ്സേജ് അയച്ചു, അവന്റെ മെസ്സേജ് കണ്ട് ഞാൻ താഴെക്കുനോക്കുമ്പോൾ അവൻ അവന്റെ വീടിന്റെ ഉമ്മറത്ത് ഇരിപ്പുണ്ട്. അവന്റെ സ്ഥിരം പരിപാടിയാണ് ഞാനും ഇക്കയും വിളിക്കുമ്പോൾ കോൺഫെറെൻസിൽ ഇരുന്ന് പറയുന്നതൊക്കെ കേൾക്കുന്നത്.
"ഇക്കാ, പറയുന്നതൊന്നും കേൾക്കനില്ല, വൈഫൈ റേഞ്ച് പോയി കാണും, ഇക്ക ഫോണിൽ വിളിക്കോ" എന്ന് ഞാൻ പറഞ്ഞപ്പോൾ ഇക്ക എന്നെ ഫോണിൽ വിളിച്ചു, എന്നിട്ട് അതിന്റിടയിൽ ഞാൻ ശരത്തിനെ ആഡ് ചെയ്യും.
അങ്ങനെ രാത്രിയൊക്കെ ഇക്ക എന്നോട് കമ്പി പറയുമ്പോ ഞാൻ ടെറസിൽ നിന്ന് ശരത്തിനെ നോക്കും, എന്റെ ഇക്കയോടുള്ള പുച്ഛത്തോടുള്ള ചിരിയോടെ
💬 Comments
View all comments