0%

Chapter Title : ജസ്റ്റ്‌ മാരീഡ് ? [Harry Potter]

Author : Harry Potter Read All Parts 1K

ഇപ്പോൾ വീട്ടുകാർ മാത്രേ അറിഞ്ഞിട്ടുള്ളു. നാളെ ആകുമ്പോൾ കൂട്ടുകാർ അറിഞ്ഞു വരും ?. എന്താകുമോ എന്തോ…ഈശ്വരാ ….. ഈ നാടകം നന്നായി എത്രയും പെട്ടെന്ന് തീരണെ.ആഹ്.. എന്തൊക്കെ പറഞ്ഞാലും ഒരു സുന്ദരി കൊച്ചിനെ കുറേ നാൾ ഭാര്യ ആയി കൊണ്ട് നടക്കാലോ. എന്റെ കാമ ദേവാ.. കണ്ട്രോൾ തരണേ…നാണം കെടുത്തല്ലേ…. മെല്ലെ മെല്ലെ ഞാനും ഉറക്കത്തിലേക്ക് വീണു.

ആദ്യമേ പറഞ്ഞത് പോലെ രാത്രി കണ്ടൊരു സ്വപ്നം ആണ് ഈ അവരാതിച്ചു വെച്ചിരിക്കുന്നത്. നിങ്ങൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ അഭിപ്രായങ്ങളും ❣️ തരിക. അഭിപ്രായങ്ങൾ അനുസരിച് കഥ തുടരും ?. അഭിപ്രായങ്ങൾ അറിയിക്കു.

💬 Comments

View all comments