0%

Chapter Title : ജസ്റ്റ്‌ മാരീഡ് ? [Harry Potter]

Author : Harry Potter Read All Parts 1K

മാനസി :-സിദ്ധാർഥ്…

"മ്മ്.

"വിൽ യൂ മ്യാരി മി?

"ങേ.." ഇതെന്ത് മൈർ എന്ന ഭാവത്തിൽ ഞാൻ മാനസിയെ നോക്കിയിരുന്നു.

"ആയ്യോാ…തെറ്റിദ്ധരിക്കണ്ട.. ഞാൻ പറഞ്ഞു തീരട്ടെ…

"എനിക്ക് കല്യാണം കഴിക്കാൻ താല്പര്യം ഇല്ല. സിദ്ധാർദ്ധിനും ഒരു വിവാഹ ജീവിതത്തിൽ താല്പര്യം ഇല്ല. പക്ഷെ എന്റെ കല്യാണം ഇന്ന് കഴിഞ്ഞില്ലെങ്കിൽ, എന്റെ പെങ്ങളുടെ കല്യാണവും മുടങ്ങും. അവൾ മുടക്കും. സോ.. എനിക്ക് ആരെയെങ്കിലും കല്യാണം കഴിച്ചേ പറ്റു..

ഇവളെന്ത് തേങ്ങയാണ് പറയുന്നതെനും നോക്കി ഞാൻ ഇരുന്നു.

"ഞാൻ പറഞ്ഞു വരുന്നത്, ഞാനും സിദ്ധാർത്തും കല്യാണം കഴിക്കുന്നു. ഒരു നാടകം പോലെ.മറ്റുള്ളവരുടെ മുൻപിൽ നമ്മൾ ഹസ്ബൻഡ് ആൻഡ് വൈഫ്‌ ആയിരിക്കും.അല്ലത്തപ്പോൾ വീ ക്യാൻ ബി ജസ്റ്റ്‌ നോർമൽ പീപ്പിൾ.

"?.

"എന്തിനാ ഇങ്ങനെ ചെയുന്നതെന്ന് അല്ലേ.. ഒരു 1 ഇയർ ടൈം. പൈസ റെഡി ആയാൽ ഞാൻ വെളിയിലോട്ട് പോകും. ഐ ജസ്റ്റ്‌ നീഡ് ടൈം.

"മാനസി.. പ. പക്ഷെ….

"സിദ്ധാർഥ്.. ഞാൻ തനിക് ഒരു ശല്യവും ആകില്ല. ഞാൻ ഒരു പ്രശവും ഉണ്ടാക്കാതെ ഒതുങ്ങി കൂടിക്കോളം. ശ്രീ ദേവി ആന്റിയുടെ പരാതിയും തീരും. തനിക്ക് മാരീഡ് ലൈഫും നയിക്കേണ്ട..1 കൊല്ലം കഴിഞ്ഞ് ഡിവോഴ്സ് ചെയ്യാം. താൻ എന്ത് പറയുന്നു. എല്ലാവരും ഹാപ്പി ആകും.

എന്ത് മറുപടി പറയണമെന്ന് അറിയാതെ ഞാൻ കിളിപോയി ഇരുന്നു.

"സിദ്ധാർഥ്, ഐ നോ. ഞാൻ എന്റെ ഭാഗത്ത് നിന്ന് മാത്രം ചിന്തിച്ചിട്ടാണ് ഇതൊക്കെ പറഞ്ഞത്. താൻ ആലോചിച്ചു മറുപടി പറഞ്ഞാൽ മതിയാകും.

അൽപനേരം കസേരയിൽ ഇരുന്ന് ആലോചിച്ച ശേഷം ഞാൻ അവളോടൊന്നും പറയാതെ വാതിൽ

💬 Comments

View all comments