0%

Chapter Title : ജയചേച്ചി എന്റെ ദേവത [Soul Mate]

Author : kkstories Read All Parts 655

വെച്ച്.മോൾ സിസ്റ്റത്തിൽ ചെയ്തോണ്ടിരിക്കുന്ന കണ്ട ഞൻ പതുക്കെ പുറത്തിറങ്ങി അടുക്കളയിലേക് ചെന്ന്, ചേച്ചി അപ്പോൾ അവിടെ തിരക്കിട്ട പണിയിൽ ആയിരുന്നു. എന്നെ കണ്ടപ്പോൾ

"ആഹ് കഴിഞ്ഞോ ഇന്നത്തെ പരിപാടി ?.. ചേച്ചി ചോദിച്ചു

"ഇല്ല ഇടക്ക ഒന്ന് നാട് നിവർത്താൻ ഇറങ്ങീതാ .. നല്ല പണിയിൽ ആണെന്ന് തോന്നുന്നു ?..

"അതെ... ഇന്ന് എണീക്കാൻ വൈകി അതുകൊണ്ട് പണി ഒന്നും തീർന്നില്ലെടാ..."

"ചേച്ചി നേരത്തെ കമ്പ്യൂട്ടർ പേടിക്കണം എന്ന് പറഞ്ഞത് കാര്യമായിട്ട് ആണോ ..?"

"അതേടാ കുറച്ചിക്കെ അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ..! ചേച്ചി പറഞ്ഞു

"ഹും അതെ.. "

ഇങ്ങനെ ഓരോന്ന് പറഞ്ഞു ചേച്ചി പണി തുടർന്ന് കൊണ്ടിരുന്നു.. ഞൻ എന്റെ കണ്ണുകൾ കൊണ്ട് ചേച്ചിയെ സഹായിച്ചു കൊണ്ട് ഇരുന്നുനിന്നു.. അടുക്കളയിലെ ചൂടിൽ ചേച്ചി ആകെ വിയർത്തു. നൈറ്റി മുൻവശം ഫുൾ നനഞ്ഞു. ചേച്ചി പെട്ടെന്ന് ഒരു നിമിശം എന്റെ നേരെ തിരിഞ്ഞപ്പോൾ നനഞ്ഞ മുൻവശത്തു കൂടി ബ്രാ യുടെ വള്ളി തെളിഞ്ഞു കാണുന്നുണ്ടായിരുന്നു. ചേച്ചി അടുക്കളയിൽ തിരക്കിലായപ്പോൾ ഞൻ പതുക്കെ അവിടെ നിന്നും പോന്നു....

അന്ന് രാത്രി പതിവില്ലാതെ ചേച്ചീടെ നമ്പറിൽ നിന്നും ഒരു മെസ്സേജ് വന്നു

"ഹലോ സഞ്ജു ഉറക്കം പിടിച്ചോ..?"

"ഇല്ല ജസ്റ്റ് കിടന്നതേ ഒള്ളു.." - ഞാൻ റിപ്ലൈ ചെയ്തു

പെട്ടെന്ന് അടുത്ത മെസ്സേജ് വന്നു എന്റെ വാച്ച് ന്റെ ഫോട്ടോ അത് ചേച്ചിയുടെ കയ്യിൽ കെട്ടിയിരിക്കുന്നു..!

ഞാൻ അത് അവിടെ വെച്ച് മറന്നു പോയതാരുന്നു..

പിന്നീട് ഈ മെസ്സേജിങ് ഒരു പതിവായി അങ്ങനെ ചില കാര്യങ്ങൾ മനസിലാക്കി... ചേട്ടൻ വരുമ്പോൾ 11

💬 Comments

View all comments