Chapter Title : ജയചേച്ചി എന്റെ ദേവത [Soul Mate]
മാണി ഒക്കെ ആകും, രാവിലെ 8 മണിക്ക് പോകും.. മോൾ സ്കൂളിലും പോകും. ദിവസവും 2 മണിക്കൂർ തയ്യൽ പഠനം. ബാക്കി സമയം ഫുൾ ചേച്ചി വീട്ടിൽ തന്നെ.. ഭയങ്കര ബോറിങ് ആണ് എന്നൊക്കെ കേട്ടപ്പോൾ എനിക്ക് ചേച്ചിയിൽ ഒരു പ്രതീക്ഷ വന്നു.. അതിനു ശേഷം ഞൻ ചേച്ചിയുമായിട് വീണ്ടും ഒരുപാടെടുത്തു
അടുത്ത ദിവസം ഞാൻ ചേച്ചിയുടെ വീട്ടിൽ ചെന്നപ്പോൾ മോൾ അവിടെ ഉണ്ടായിരുന്നില്ല, ചോദിച്ചപ്പോൾ ചേച്ചിയുടെ സഹോദരൻ വന്നിരുന്നു അവരുടെ കൂടെ പുറത്തു പോയി എന്ന് പറഞ്ഞു ചേച്ചി.
തിരിച്ചു പോരാൻ ഒരുങ്ങിയപ്പോൾ എന്നോട് ചോദിച്ചു വാച്ച് വേണ്ടേ എന്ന് ചോദിച്ചു.. ഞൻ വേണം എന്ന് പറഞ്ഞു ചെന്നപ്പോൾ ചേച്ചി അകത്തേക്കു പോയി. ഞൻ നേരെ സിറ്ഔട്ടിൽ ഇരുന്നു. അപ്പോൾ ചേച്ചി വാച്ചുമായി വന്നു എന്റെ കയ്യിൽ തന്നിട് പറഞ്ഞു " ടാ നിക്ക് ചായ കുടിച്ചിട് പോകാം "
ചെക്കോയുമായി കുറച്ച സമയം കിട്ടമെന്നോർത്തു ഞാൻ ഓക്കേ പറഞ്ഞു. എന്നിട് അകത്തേക്കു കയറി കിച്ചണിലേക് ചെന്നു.
"ചേച്ചി ഇന്ന് പതിവിലും സുന്ദരി ആണല്ലോ.." ഞാൻ തട്ടിവിട്ടു
ചേച്ചി ഒന്ന് ചിരിച്ചു എന്നിട് "ഹോ ഞാൻ ഒക്കെ സുന്ദരി ആയിട്ട് എന്തിനാടാ സഞ്ചു്.. നമ്മട കാലം ഒക്കെ കഴിഞ്ഞില്ലേ.. !!"
"കാലം കഴിഞ്ഞു എന്ന് പറയാനൊക്കെ വരട്ടെ ട്ടാ .. ഇപ്പോളും അത്രക് മോശം ഒന്നുമല്ല , അപ്പോൾ ആയ അകാലത് എന്തായിരുന്നിരിക്കും എന്ന ഞാൻ ഓർക്കുന്നത്.. " - ഞാൻ പറഞ്ഞു
അത് ചേച്ചിക് അങ്ങ് സുഖിച്ചു എന്ന് തോന്നണു.. ചേച്ചിയുടെ മുഖം ഒന്ന്
💬 Comments
View all comments