0%

Chapter Title : ജയമോഹങ്ങൾ [ബിലാൽ]

Author : kkstories Read All Parts 1.6K

നല്ല ഓമണത്തമുള്ള കുട്ടിയാണ് ഉണ്ടായതു.  പക്ഷെ കുട്ടി ആണാണോ പെണ്ണാണോ എന്ന് പറയാൻ പറ്റാത്ത അവസ്ഥ ആണ് ഇപ്പോൾ , കുട്ടിക്ക് ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും ജനനെന്ദ്രിയങ്ങൾ ഉണ്ട്.  കുട്ടി വളരുമ്പോൾ അത് തീരുമാനിക്കട്ടെ ... “

അത് കേട്ടു ഒന്നും മനസ്സിലായില്ലെങ്കിലും വിഷമത്തോടെ തന്നെ നോക്കി കിടക്കുന്ന അന്നമ്മയെ ഒന്ന് നോക്കി അയാൾ കുട്ടിയെ പുതപ്പിച്ചിരുന്ന തുണി മാറ്റി നോക്കിയപ്പോൾ ആണുങ്ങളുടെ കുണ്ണയും അതിനു താഴെ പെണ്ണുങ്ങളുടെ യോനിയും കണ്ടു .

എന്ത് ചെയ്യണം എന്ന് അവർക്ക് രണ്ടു പേർക്കും അറിയില്ലായിരുന്നു . എങ്കിലും ഡിസ്ചാർജ് ആകുന്ന സമയത്ത് ഡോക്ടറിന്റെയും നഴ്സിന്റെയും ഒക്കെ സമാധാനപരമായ ഉപദേശങ്ങൾ കാരണം രണ്ടു പേരും കുറച്ചു സമാധാനത്തോടെ ആണ് വീട്ടിൽ പോയത് .

കാര്യമായ അയൽവക്കം  ഒന്നും ഇല്ലാത്ത കൊണ്ട് ആരോടും ഒന്നും പറയണ്ട എന്ന് അവർ സമാധാനിച്ചു.  രണ്ടുപേരും അവസാനം ഒരുമിച്ചൊരു തീരുമാനത്തിൽ എത്തി . കുഞ്ഞിനെ മകൾ ആയി അവർക്ക് ഇഷ്ടം ഉള്ളത് പോലെ വളർത്താം , ജയ എന്ന് തന്നെ പേരിടാം , ഇനി അവൾ വലുതാകുമ്പോൾ അവൾ തീരുമാനിക്കട്ടെ.

അങ്ങനെ ജയമോൾ എന്ന് തന്നെ പേരിട്ടു സ്കൂളിൽ ചേർത്തു.  ചെറുപ്പം മുതൽ പെൺകുട്ടികളെ പോലെ തന്നെ എല്ലാ കാര്യങ്ങളും പഠിച്ചു അവൾ വളർന്നു,. സ്കൂളിൽ പഠിപ്പിക്കുന്ന ഒന്ന് രണ്ടു ടീച്ചേഴ്സിന് മാത്രം അറിയാവുന്ന കാര്യം ആയി ഇത് അവർ സൂക്ഷിച്ചു.

ഹൈസ്കൂളിൽ പഠിക്കുമ്പോൾ മറ്റു കുട്ടികളെ പോലെ പീരിയഡ്‌സ് ആയപ്പോൾ ഏറ്റവും അധികം സന്തോഷിച്ചത് ജോസഫ്യും അന്നമ്മയും ആയിരുന്നു.  അപ്പോളും അവരെ അലട്ടിയിരുന്നത് പ്രായത്തിന് അനുസരിച്ചു

💬 Comments

View all comments