Chapter Title : ?ജയ്സൺ? [മാജിക് മാലു]
പെട്ടന്ന് അയാളുടെ ബ്രീത്ത് വേഗത്തിൽ ആയി.... അയാൾ ബെഡിൽ കിടന്നു തല അങ്ങോട്ടും ഇങ്ങോട്ടും ഉലച്ചു.... മാളവിക ഒന്ന് പേടിച്ചു, അവൾ അയാളെ റിലാക്സ് ആക്കാൻ നോക്കി.... പൾസ് കൂടി വരുന്നു, ശ്വാസം വേഗത്തിൽ ആവുന്നു, അയാളുടെ നെഞ്ചിൽ നല്ല പ്രെഷർ ഉണ്ടെന്നു മനസിലാക്കിയ മാളവിക പെട്ടന്ന് തന്നെ പ്രെഷർ റിലീസ് ചെയ്യാൻ വേണ്ടി നെഞ്ചിലേക്ക് സ്റ്റഡ് ലോക്ക് കുത്തി ഇറക്കി. അയാൾ പതിയെ ബ്രീത്ത് തിരികെ പിടിച്ചു റിലാക്സ് ആയി കിടന്നു.മാളവിക അയാളെ സമാധാനിപ്പിച്ചു..... അയാൾ പതിയെ കണ്ണ് തുറന്നു, എവിടെ ആണ് താൻ എന്ന് അറിയാതെ അയാൾ പരിഭ്രമിക്കുന്നത് കണ്ട് മാളവിക അയാളെ കാര്യങ്ങൾ പറഞ്ഞു സമാധാനിപ്പിച്ചു.
അയാൾ പതിയെ കാര്യങ്ങൾ മനസിലാക്കി സ്വബോധത്തിലേക്ക് വന്നു. മാളവിക അയാൾക്ക് ഒരു ചെറിയ ഡോസ് സെടറ്റീവ് ഇൻജെക്ഷൻ കൊടുത്തു ഉറക്കി പുറത്തേക്ക് വന്നു. ഹാളിൽ സോഫയിൽ ഇരുന്നു ടി വി ഓൺ ചെയ്തു..... ടി വി ന്യൂസിൽ സിറ്റിയിൽ ഇന്നലെ നടന്ന ഷൂട്ട് ഔട്ടിൽ കൊല്ലപ്പെട്ട യുവതിയുടെ ഫോട്ടോ ആയിരുന്നു. ഒപ്പം വെടി ഏറ്റ കാമുകനെ കാണാതെ ആയ ന്യൂസും. അയാളുടെ ഫോട്ടോ കണ്ട് മാളവിക ഞെട്ടി... അത് തന്റെ കൂടെ ഉള്ള വ്യക്തി ആണെന്ന് അറിഞ്ഞു മാളവിക ആകാംഷയോടെ നോക്കി. അലീന എന്ന 26 കാരി ആണ് കൊല്ലപ്പെട്ടത്, കാമുകൻ ജയ്സൺ ഒപ്പം വെടി ഏറ്റു ഗുരുതര അവസ്ഥയിൽ ഹോസ്പിറ്റലിൽ ആയിരുന്നു എങ്കിലും അയാളെ ഇപ്പോൾ കാണാൻ ഇല്ല എന്ന് ആയിരുന്നു ന്യൂസ്. അതോടെ മാളവികക്ക് കൂടുതൽ പേടി ആയി. ഒന്നുകിൽ ജയ്സൺ ഒരു
💬 Comments
View all comments