0%

Chapter Title : ജീവൻ തുടിക്കുന്ന ശില്പങ്ങൾ [ആൽബി]

Author : alby Read All Parts 660

ചെയ്യാം എന്ന് തീരുമാനമായി.ഭാവി നടപടിക്കായി എച് ആറിന് വിട്ടു. സുഗുണയുടെ മുഖത്ത് എന്തോ നേടിയ തിളക്കം.വിജയിച്ച ഭാവം. അവൾ ചിരിച്ചു.

റിനി പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി. സുഗുണ അവളെ ഒന്ന് നോക്കി. "എടി നിന്റെ കാമുകന് നീ തന്നെ ടെർമിനേഷൻ ലെറ്റർ കൊടുക്കുന്നു. സന്തോഷം മോളെ"

എടി പുല്ലേ,ഇവനെ നിന്റെ വലയിൽ കിട്ടാഞ്ഞതിന്റെ ചൊറുക്കാണ് നിനക്ക്.അതെനിക്കറിയാം.എനിക്കും ഇവനും ജീവിക്കാൻ ഈ ജോലിയുടെ ആവശ്യവും ഇല്ല.അതിനൊള്ള മൊതല് ഞങ്ങടെ കുടുംബത്തിൽ ഉണ്ട്.മോള്‌ ചെല്ല്.

റീന,നിന്റെ ഫ്രസ്‌ട്രേഷൻ തീർക്കാൻ ഇതല്ല സ്ഥലം.ഡു യുവർ ഡ്യൂട്ടി.

യെസ് സർ.........

അവൾ ഡോർ തുറന്നതും ഡോക്ടർ നരേഷ് അകത്തേക്ക് കയറിയതും ഒരുമിച്ച്.പോകാൻ തുടങ്ങിയ റിനിയെ അദ്ദേഹം തടഞ്ഞു."സൂപ്രണ്ട് സാറെ എന്താ ഇവിടെയൊരു മീറ്റിംഗ്"

എന്താ ഡോക്ടർ നരേഷ് ഇതുവഴി. പതിവില്ലാത്തതാണല്ലോ.

പതിവില്ലാത്തത് നടക്കുമ്പോൾ വന്നല്ലെ പറ്റു.

പതിവുള്ളതാണ് നരേഷ്.തെറ്റ് ചെയ്തോ ശിക്ഷ കിട്ടും.

എങ്കിൽ നാല് ദിവസം മുന്നേ എമർജൻസിയിൽ ഉണ്ടായിരുന്ന ഡോക്ടർ,മറ്റു സ്റ്റാഫ്‌ അടക്കം എല്ലാരേം,പിന്നെ ഇവളെയും അടക്കം ടെർമിനേറ്റ് ചെയ്യേണ്ടി വരും.

എന്തിന്?

എന്റെ ക്ലൈന്റിനെ ടേക് കെയർ ചെയ്തില്ല അത്‌ തന്നെ.ഞാൻ പറഞ്ഞു വിട്ടതാണ്,ഭിന്നലിംഗമാണ് എന്നതിന്റെ പേരിൽ വേണ്ട കെയർ ലഭിക്കാത്തതിന്.ഞാൻ വരുമ്പോൾ വന്ന അതെ അവസ്ഥയിൽ തന്നെ. പിന്നെ ഇവള്,എന്റെ ക്ലൈന്റിന് ഒരു പേരുണ്ട്. അത്‌ നിലനിൽക്കെ ഹിജഡ എന്നുവിളിച്ചപമാനിക്കൽ അവരുടെ അന്തസ്സിനെ ചോദ്യം ചെയ്തതിന്........

ഡോക്ടർ എന്താ ഹ്യൂമാനിറ്റി എടുത്തു തലയിൽ വച്ചിട്ടുണ്ടോ?

വല്യ ഹ്യൂമാനിറ്റേറിയൻ അവാർഡ് നേടിയ സാർ അതിന്റെ അർത്ഥം മറക്കുമ്പോൾ ചിലത് ഇങ്ങനെയും സംഭവിച്ചു പോകും.സൂപ്രണ്ട് സാറിന് അതിനു കഴിയുന്നില്ലയെങ്കിൽ കിട്ടിയ

💬 Comments

View all comments