Chapter Title : ജീവൻറ ജീവനായ പ്രണയം 3 [Tom]
ഈ കുട്ടി തന്റെ ആരാ ?.. എന്റെ…ഞാൻ കല്യാണം കഴിക്കാൻ പോവുന്ന പെണ്ണാണ് .. മ്മ്മ്… ഈ കേസ് പോലീസിൽ റിപ്പോറ്ട്ട് ചെയ്യണം ഇതൊരു റേപ്പിങ് കേസാണ് .. പോരാത്തതിന് ഈ കുട്ടിയുടെ നില ഗുരുതരമാണ്…. ഡോക്ടർ ഫോണിനടുത്തേക്ക് നടന്നു ഡോക്ടർ … വേണ്ട..ഡോക്ടർ .. പോലീസിനെ അറിയിക്കരുത് ,, ആരും ഇത് അറിയരുത് ഞാൻ ഡോക്ക്ട്ടറുടെ കാല് പിടിക്കാം…. അൻവർ ഡോക്ടർക്ക് മുന്നിൽ മുട്ട് കുത്തിയിരുന്ന് കരഞ്ഞു കൊണ്ട് പറഞ്ഞു… ഈ.. കുട്ടിയോട് നീ ആണോ ഇങ്ങനൊരു ക്രൂരത കാണിച്ചത് ഡോക്ടർ ഗൗരവത്തോടെ അൻവറിനോട് ചോദിച്ചു… അ..ല്ല.. ഡോക്ക്..ട്ടർ എന്റെ അനു പാവാ.. മറുപടി കേട്ട് ഡോക്ക്ട്ടറും അനുവും തിരിഞ്ഞു നോക്കി ബെഡിൽ അവരെ നോക്കി കിടക്കുകയാണ് ഹംന.. ഡോക്ക്ട്ടർ ഹംനയുടെ അരികിലേക്ക് തിടുക്കത്തിൽ നടന്നു.. എന്താ മോൾക്ക് പറ്റിയത് ?.. പോലീസി..നെ അറി..യിക്ക..രുത് ഡോ..ക്ട..ർ സോറി കുട്ടികളെ എനിക്ക് ഇത് പോലീസിൽ അറിയിക്കാതെ നിവർത്തി ഇല്ല… പോരാത്തതിന് ഈ കുട്ടിക്ക് ആവശ്യമായ ചികിത്സ സൗകര്യം ഇവിടെ ഇല്ല…,, മറ്റൊരു ഹോസ്പ്പിറ്റലിലേക്ക് മാറ്റണം എത്രയും പെട്ടന്ന് .. ഡോക്ക്ട്ടർ ഒറ്റ ശ്വാസത്തിൽ പറഞ്ഞു… അൻവർ ഹംനയ്ക്ക് അരികിൽ പോയിരുന്നു ഹംന… ഡോക്ടർ പറയുന്നത് ഒന്ന് കേൾക്ക് എനിക്ക് നിന്നെ വേണം .. ആര് അറിഞ്ഞാലും സാരമില്ല .. എന്റെ പെണ്ണാ …നീ പിന്നെ എന്തിനാ മുത്തെ ഭയന്ന് പിൻമാറുന്നത് ഞാൻ ഇല്ലെ നിനക്കൊപ്പം..ഡോക്ടർ വിമലിന് അൻവറിന്റെ വാക്കുകൾ കേട്ട് വല്ലാതെ സങ്കടം വന്നു.. അതെ മോളെ.. ഇപ്പൊ ഞങ്ങൾ പറയുന്നത് കേൾക്ക് ഇതിങ്ങനെ വെച്ചിരിക്കുന്നത് അപകടമാണ്…,,
💬 Comments
View all comments