0%

Chapter Title : ജീവൻറ ജീവനായ പ്രണയം 3 [Tom]

Author : Kambikathakal Read All Parts 965

ഡോക്ടറും പറഞ്ഞു.. ആ ഹോസ്..പ്പിറ്റിലിൽ നിന്ന് ..പോലീസിൽ അറിയി..ക്കാതിരി.ക്കില്ലല്ലോ. ഡോ..ക്ടർ ഹംന തളർച്ചയോടെ ചോദിച്ചു അങ്ങനെ അറിയിക്കാതിരിക്കാൻ പറ്റില്ല കുട്ടി.. മോളോട് ഇങ്ങനെ ചെയ്ത തെമ്മാടികൾ പിടിക്കപ്പെടണം ശിക്ഷിക്കപ്പെടണം…. ഡോക്ടർ പറഞ്ഞു എന്നെ കൊന്നേ..ക്ക്.. ഡോ..ക്ക്ട്ടർ.. ഹംന പറഞ്ഞു.. ശ്വാസം എടുക്കാൻ പോലും ഹംന വിഷമിക്കുന്ന കണ്ടപ്പോൾ അൻവർ ഇടപ്പെട്ടു . ഡോക്ടർ .. അവൾക്കിപ്പോ നൽകാൻ പറ്റുന്ന ചികിത്സ കൊടുക്ക്.. പ്ലീസ് …. ഡോക്ടർ എന്തൊക്കെയോ മരുന്നുകൾ ഹംനയ്ക്ക് കുടിക്കാൻ കൊടുക്കുകയും ഇഞ്ചക്ഷൻ എടുക്കുകയും ചെയ്തു…,, ഡോക്ടർ അവള് പറയുന്നതിലും കാര്യം ഉണ്ട്. അവൾക്ക് താഴെ രണ്ടു പെൺ കുട്ടികൾ ആണ് .. ജേഷ്ട്ടത്തിയുടെ കല്യാണം കഴിഞ്ഞിട്ട് മാസങ്ങൾ പോലും ആയിട്ടില്ല.. അൻവർ കണ്ണ് തുടച്ചു കൊണ്ട് തുടർന്നു… പോലീസും നാടും അറിഞ്ഞാൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടി എന്ന് പറഞ്ഞ്‌ ഏറ്റ് എടുക്കാനും കൊണ്ട് നടക്കാനും ഒരുപാട് പേർ കാണും.. അത് വരെ എന്റെ ഹംന .. എത്ര പേരെ ചോദ്യത്തിന് ഉത്തരം പറയണം ഡോക്ടർ ,,, ഒരു പെണ്ണും ഓർക്കാൻ പോലും ഇഷ്ട്ടപ്പെടാത്ത കാര്യം എത്ര തവണ കേസിന്റെ കാര്യം എന്ന് പറഞ്ഞ്‌ വിശദ്ധികരിക്കണം ,, എല്ലാ കാറ്റും കോളും ആറുമ്പോൾ പീഡിപ്പിക്കപ്പെട്ടവൾ എന്ന പേര് എന്റെ ഹംനയ്ക്കും വീട്ടുകാർക്കും അപ്പോഴും അവശേഷിക്കും.. അപ്പോഴും ഉറപ്പുണ്ടോ ശരിയാ കുറ്റവാളികളെ പിടി കിട്ടുമെന്ന്… അവർക്ക് അർഹിക്കുന്ന ശിക്ഷ കിട്ടുമെന്ന് വേണ്ട ഡോക്ടർ അങ്ങനെയൊന്നും… എനിക്ക് ഇവളെയൊന്ന് രക്ഷിച്ചു തന്ന മതി .. ഡോക്ക്ട്ടർ വിമൽ ആകെ ധർമ്മ സങ്കടത്തിൽ ആയി.. മോൻ പറയുന്നതൊക്കെ ശരിയാണ് .. പക്ഷെ

💬 Comments

View all comments