0%

Chapter Title : ജീവൻറ ജീവനായ പ്രണയം 3 [Tom]

Author : Kambikathakal Read All Parts 590

വരേണ്ട എന്നാണ് എന്റെ ആഗ്രഹം ,, അതിന് സാധിക്കില്ലല്ലോ ഭായ് .,, ഇവിടെയും നമ്മുക്ക് ഒരു പരുധി നിശ്ചയിച്ചിട്ടുണ്ട് അത് മറി കടന്നാൽ അതിലും കൂടും ശിക്ഷ ..

എന്നാ ശരി ഭായ് പോയി വരാം രാഹുലിന്റെ കണ്ണ് നിറഞ്ഞിരുന്നു ,,,

അപ്പൊയും അൻവർ പുഞ്ചിരിക്കുക ആയിരുന്നു…

******** ******** **********

പുതിയൊരു വെളിച്ചത്തിലേക്ക് ഇറങ്ങിയ അനുഭൂതി ആണ് രാഹുലിന് ഉണ്ടായത് …

ബസ്സ് കയറി നേരെ പോയത് താൻ അവസാനമായി എവിടെ നിന്നാണോ തടവറയിലേക്ക് പോയത് അവിടേക്ക് തന്നെ …,,

ഏഴു വർഷങ്ങൾക്ക് ശേഷം ആ വാടക വീട്ടിൽ .. അവിടം മുറ്റം നിറയെ പൂന്തോട്ടം ആയിരുന്നു കാടുകളൊക്കെ വെട്ടി വൃത്തിയാക്കി ഇരിക്കുന്നു ….,,

അതൊരു കൊലപാതകം നടന്ന വീടാണെന്ന് ആരും പറയില്ല. .അകത്തു നിന്നും ശബ്ദ്ദത്തിൽ ഉയർന്നു കേൾക്കാം കേട്ട് പരിചയം ഇല്ലാത്തൊരു ഗാനം ..,,,,

മനസ്സിൽ വീണ്ടും ഓരോ ചിന്തകളും കാട് കയറി ..

വിഡ്ഢിയായ ഞാൻ ഇതാ വീണ്ടും വിജയിച്ചു നിൽക്കുന്ന അവൾക്ക് മുന്നിൽ എത്തിപ്പെടുകയാണ് ….,,

അവൾക്ക് കാമുകൻ കൊല്ലപ്പെട്ടാൽ എന്ത് ?. താലി കെട്ടിയവൻ ജയിലിൽ അയാൽ എന്ത് ?.

ജീവിക്കണം അത് ആരെ കൂടെ ആണെങ്കിലും അരിശത്തോടെ രാഹുൽ ഡോർ ബെല്ല് നീട്ടിഅടിച്ചു കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി നിന്നു … ,,,

ഗാനത്തിന്റെ ശബ്ദ്ദം കുറഞ്ഞു , അകത്തു നിന്ന് ഡോർ തുറന്ന് കർട്ടൻ സൈഡിലാക്കി ഒരു യുവാവ് പുറത്തേക്ക് വന്നു പത്തിരുപത്തി എട്ട് വയസ്സ് തോന്നിക്കും ….,

ഒറ്റ നോട്ടത്തിൽ ആരും ഒന്ന് നോക്കി പോവുന്ന

💬 Comments

View all comments