0%

Chapter Title : ജീവൻറ ജീവനായ പ്രണയം 3 [Tom]

Author : Kambikathakal Read All Parts 591

അഴകുണ്ട് അവനിൽ രാഹുൽ ഓർത്തു ..

ആരാണ് ?. അതിഥിയെ മനസ്സിലാവാതെ വീട്ടുകാരൻ ചോദിച്ചു ..അപ്പോഴാണ് അകത്തു നിന്നും ഒരു പിഞ്ചു കുഞ്ഞിന്റെ കരച്ചിൽ കേട്ടത് ..,

രാഹുൽ മറുപടി പറയും മുമ്പ് ആ യുവാവ് ഇങ്ങോട്ട് പറഞ്ഞു..

വൈഫ് കുളിക്കുകയ കുഞ്ഞിനെ എടുത്ത് വരാം.. പറഞ്ഞു തീർന്നതും ആ യുവാവ് അകത്തേക്ക് ഓടി…..,,

അപ്പൊ കുഞ്ഞും ഭർത്താവും ഒക്കെ ആയി നീ ജീവിതം ആസ്വദിക്കുന്നു വൃത്തിക്കേട്ട ജന്മം .. രാഹുൽ ഒരു പൂവ് ഞെരിച്ചു ഉടച്ചു….,

കയ്യിൽ ഒരു പിഞ്ചു കുഞ്ഞുമായി ആ യുവാവ് വീണ്ടും വന്നു .

രാഹുൽ ആ കുഞ്ഞിന്റെ മുഖത്തുനോക്കി നിന്നു ..

അവൾ ജീവിക്കട്ടെ അവളുടെ അത്യാഗ്രഹത്തിന് ആ യുവാവിന്റെയും കുഞ്ഞിന്റെയും ജീവിതം തകർക്കണ്ട ,,,

വീട് മാറി പോയെന്ന് കള്ളം പറഞ്ഞു കൊണ്ട് രാഹുൽ തിരിഞ്ഞു നടന്നു ,,,

********* ********** ********* ***********

വൈകുന്നേരം ജോലി കഴിഞ്ഞു അൻവറിനെ സെല്ലിൽ കയറ്റുമ്പോൾ പ്രായം ചെന്ന ആ പോലീസുക്കാരൻ സൗകര്യം എന്നോണം പറഞ്ഞു ,,, സൂപ്രണ്ട്‌ സാർ രാഹുലിന് എത്രയും പെട്ടന്ന് പരോൾ കിട്ടുവാൻ നന്നായി ഉത്സാഹിച്ചിരുന്നു ….,,

അത് ഇവിടെ നിന്നെ തനിച്ചു കിട്ടാൻ ആണെന്ന് ആരോടോ സർ പറയുന്നത് കേട്ടു നിന്നു ….., നീ ഒന്ന് കരുതി ഇരുന്നോ മോനെ , ആ പോലീസുകാരൻ അതും പറഞ്ഞു കൊണ്ട്‌ നടന്നു പോവുന്നത് നോക്കി നിന്നു അൻവർ ….,,,, ഇരുൾ പരന്ന മഞ്ഞ വെളിച്ചത്തിൽ ഏകനായി അൻവർ ഇരുന്നു ,,,രാഹുലേട്ടൻ ഉണ്ടായിരുന്നെങ്കിൽ പുള്ളി എന്തെങ്കിലുമൊക്കെ സംസാരിച്ചു കൊണ്ടിരുന്നേനെ

💬 Comments

View all comments