0%

Chapter Title : ജീവന്റെ അമൃതവർഷം 1 [ഏകൻ]

Author : VaSco Read All Parts 2.1K

കഴിക്കാൻ പോകുന്ന പെണ്ണാണെന്ന്. പേര് അമൃത. എന്തേ അതുപോരെ?"

വർഷ ചിരിച്ചു. എന്തായാലും ജീവേട്ടന് ആളെ മനസ്സിലായില്ല . അമൃതയാണെന്ന് തന്നെയാ വിശ്വസിച്ചിരിക്കുന്നത് . വർഷ മനസ്സിൽ പറഞ്ഞു.

"എന്നിട്ട്!!! ശരിക്കും എന്നെ ഇഷ്ട്ടം ആയോ ? "

"അതിന് ഉത്തരം ഇന്നലെ ജീവേട്ടൻ തന്നെ പറഞ്ഞാല്ലോ.. "

"എന്തുത്തരം. ഞാൻ എന്ത് ഉത്തരം ആണ് പറഞ്ഞത്.?"

"ഇന്നലെ ഞാൻ വിളിച്ചപ്പോൾ തന്നെ എനിക്ക് ഇഷ്ട്ടം ആണെന്ന് മനസ്സിലായെന്ന്.. ഇനി ഞാൻ അത് പറയണോ..?"

"ഓഹ്!!! അങ്ങനെ. ആയിക്കോട്ടെ. അപ്പോൾ എങ്ങനെയാ ഇനി നമ്മുടെ കാര്യം."

"അത് ഞാൻ എന്ത് പറയാൻ ആണ് ജീവേട്ടാ.. വീട്ടുകാർ അല്ലേ പറയേണ്ടത്. എനിക്ക് സമ്മതം ആണ്. "

"എന്നാൽ എത്രയും വേഗം ഈ കല്യാണം നമുക്ക് അങ്ങ് നടത്താം അല്ലേ? "

"എല്ലാം ജീവേട്ടന്റെ ഇഷ്ട്ടം പോലെ. "

"എന്നാൽ ശരി വാ.. ഞാൻ കോളേജിൽ ഡ്രോപ്പ് ചെയ്യാം. "

. വർഷ കഴിയുന്നത്രയും നല്ല മധുരമായി സംസാരിച്ചു. കോഫി കുടിച്ച് ജീവൻ തന്നെയാണ് വർഷയെ കോളേജ് ഗേറ്റിൽ കൊണ്ടുപോയി വിട്ടത്.

പിന്നെ കാര്യങ്ങൾ വേഗത്തിൽ നടന്നു ഒരു മാസത്തിനുള്ളിൽ കല്യാണം നടത്താൻ നിശ്ചയിച്ചു. ഇതിനിടയിൽ ജീവൻ പലതവണ അമൃതയെ വിളിച്ചു. എന്നാൽ എല്ലാ സമയവും ജീവനോട് സംസാരിച്ചത് വർഷ ആയിരുന്നു. അമൃത വെറും കാഴ്ചക്കാരിയായി നോക്കി നിന്നു. ഡ്രസ്സ് എടുക്കാൻ പോകുമ്പോഴും പോയത് വർഷ തന്നെയായിരുന്നു..

തുടരും

ബൈ

സ്നേഹത്തോടെ

നിങ്ങളുടെ

സ്വന്തം

ഏകൻ.

ഇഷ്ട്ടം അയാൽ പറയാൻ മടിക്കരുത്. എഴുതിയത് വരെ പോസ്റ്റ്‌ ചെയ്തതാ. ബാക്കി ഇനി

💬 Comments

View all comments