Chapter Title : ജീവന്റെ അമൃതവർഷം 2 [ഏകൻ]
പ്രശ്നം ആകും. താൻ കുറച്ചു സമയം വിശ്രമിക്ക്. "
"അതൊന്നും വേണ്ട. ജീവേട്ട.. എനിക്ക് ഒരു ഓട്ടോ പിടിച്ചു തരാമോ.. ഞാൻ അതിൽ കയറി വീട്ടിലേക്ക് പൊയ്ക്കോളാം." അങ്ങനെ ഒരു സാഹചര്യം ആയത് കൊണ്ടും.. അമൃതയായി അഭിനയിക്കുന്നത് കൊണ്ടും. വർഷയ്ക്ക് അതിൽ കൂടുതൽ ഒന്നും പറയാൻ കഴിഞ്ഞില്ല.
"അതൊന്നും വേണ്ട താൻ തന്റെ സൈസ് പറ.. എന്നായാലും ഇതൊക്കെ ഞാൻ അറിയേണ്ടതല്ലേ ? പിന്നെന്താ.? "
വർഷ ഒടുവിൽ നാണിച്ചുകൊണ്ട് അവളുടെ സൈസ് പറഞ്ഞു കൊടുത്തു. ജീവൻ പുറത്തേക്ക് പോയി. വർഷ വാതിൽ ചാരി അവിടെ കിടന്നു. കുറച്ചു മുൻപ് ജീവന്റെ കൂട്ടുകാരുടെ നിർബന്ധപ്രകാരം. ജീവനെ കെട്ടിപിടിച്ചതും ഉമ്മ വെച്ചതുമെല്ലാം വർഷ ഓർത്തു. ജീവന്റെ സുഹൃത്തിന്റെ മുറിയിൽ കൂട്ടുകാർ എല്ലാവരും ഒത്തു കൂടിയപ്പോൾ ആണ് അങ്ങനെ സംഭവിച്ചത്.
എന്ത് പറഞ്ഞിട്ടും അവർ സമ്മതിച്ചില്ല. ഒടുവിൽ ജീവൻ വർഷയെ കെട്ടിപിടിച്ചു കവിളിൽ ഉമ്മ വെച്ചു.
അപ്പോൾ അതിൽ ഒരുത്തൻ പറഞ്ഞു.
" ഇത് കൊണ്ടു പോയി വല്ല കുട്ടികൾക്കും കൊടുക്ക്.. ഞങ്ങൾ പറഞ്ഞത് ലിപ് ലോക്ക് ആണ്. ഇതേ ഇതുപോലെ. "
എന്ന് പറഞ്ഞു അവൻ അവന്റെ ഭാര്യയെ കെട്ടിപിടിച്ചു ചുണ്ടിൽ ഉമ്മ വെച്ചു മിനുട്ടുകളോളം ചുണ്ടിൽ ചപ്പി വലിച്ചു.
പിന്നെ ജീവനും അതുപോലെ ചെയ്യേണ്ടി വന്നു . ജീവൻ വർഷയെ കെട്ടിപിടിച്ചു വർഷയുടെ ചുണ്ടിൽ നുണഞ്ഞു. ആ സമയം ജീവന്റെ കൈകൾ വർഷയുടെ പുറത്ത് മുഴുവനും തഴുകി.
ആദ്യം വേണ്ട വേണ്ട എന്നൊക്കെ പറഞ്ഞെങ്കിലും പിന്നെ
ഒന്ന് എതിർക്കാൻ പോലും വർഷയ്ക്ക് കഴിഞ്ഞില്ല.. ആദ്യ ചുംബനം. അവളെ
💬 Comments
View all comments