Chapter Title : ജീവന്റെ അമൃതവർഷം 2 [ഏകൻ]
ആണ് വർഷയ്ക്ക് പ്രശ്നം ഉണ്ടായത്. വേറെ വഴിയില്ലാതെ ആ കാര്യം വർഷയ്ക്ക് ജീവനോട് പറയേണ്ടി വന്നു. അവർ ജീവന്റെ ബുള്ളറ്റിൽ തന്നെയാണ് പെണ്ണിന്റെ വീട്ടിലേക്ക് പോയത്. .
"ജീവേട്ട... എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ."
"എന്താ...എന്ത് പറ്റി.." ബുള്ളറ്റ് നിർത്തി ജീവൻ ചോദിച്ചു.
"എനിക്ക് ഒന്ന് ടോയ്‌ലെറ്റിൽ പോകണം . അത്യാവശ്യം ആണ്. പിന്നെ എനിക്ക് ഒരു കാര്യം വേണം. "
"എന്താ നീ കാര്യം പറ. മുള്ളാൻ മുട്ടുന്നുണ്ടോ ? അങ്ങനെ ആണെങ്കിൽ ഏതേലും വീട്ടിൽ കയറാം.. ഇനി ഇവിടെ അടുത്തെങ്ങും ടോയ്ലറ്റ് ഒന്നും കാണില്ല. "
"ജീവേട്ട എവിടെയെങ്കിലും മെഡിക്കൽ ഷോപ്പ് കാണുണെങ്കിൽ ഒന്ന് നിർത്തിയിട്ട് എനിക്ക് ഒരു പേട് വാങ്ങിച്ചു തരണേ. എന്റെ പിരീഡ് ആയെന്ന തോന്നുന്നത്. "
"ഓ! അതാണോ.. എന്നാൽ പിടിച്ചു ഇരുന്നോ. ഞാൻ ഇത്തിരി സ്പീഡിൽ വിടാം.. ഏതെങ്കിലും ഹോട്ടലിൽ റൂം എടുക്കാം. "
"അതൊന്നും വേണ്ട ഒരു ടോയ്‌ലറ്റിൽ പോയാൽ മതി. "
ജീവൻ സ്പീഡിൽ പോയി. പേട് വാങ്ങി ഒരു ഹോട്ടലിൽ റൂം എടുത്തു. റൂം എടുക്കേണ്ട എന്ന് വർഷ പറഞ്ഞിട്ടും ജീവൻ കേട്ടില്ല.
റൂം എടുത്തു കഴിഞ്ഞു ഉടനെ വർഷ പോയി പേട് വെച്ചു എങ്കിലും ഷഡ്ഢിയിൽ രക്തം ആയിരുന്നു. അത് വർഷയ്ക്ക് വലിയ വിഷമം ഉണ്ടായി. അത് മനസ്സിലാക്കിയെന്ന പോലെ ജീവൻ പറഞ്ഞു.
"അതേ തന്റെ . അളവ് പറഞ്ഞാൽ ഞാൻ പോയി. വേറെ ഡ്രെസ്സ് വാങ്ങാം.. എന്തായാലും ഇപ്പോൾ പോകുന്നത് ബുദ്ധിയല്ല. പ്രത്യേകിച്ച് ബുള്ളറ്റിൽ അത് തനിക്കു ചിലപ്പോൾ
💬 Comments
View all comments