0%

Chapter Title : ജീവന്റെ അമൃതവർഷം 3 [ഏകൻ]

Author : VaSco Read All Parts 2.3K

ഇങ്ങോട്ട് കൂട്ടി കൊണ്ടു വന്നത് . അത് കൊണ്ട് നമുക്ക് ഒരുമിച്ചു കുടിക്കാം. ആദ്യം അമ്മു കുടിക്കും പിന്നെ ഞാൻ പിന്നെ അമ്മു പിന്നെ ഞാൻ..... അങ്ങനെ നമുക്ക് കുടിക്കാം." അങ്ങനെ പറഞ്ഞു ജീവേട്ടൻ ആ പാൽ ഗ്ലാസ്‌ എന്റെ ചുണ്ടിൽ മുട്ടിച്ചു.

ഞാൻ അതിൽ നിന്നും ഒരു ഇറക്ക് കുടിച്ചു പിന്നെ ജീവേട്ടൻ കുടിച്ചു എന്നിട്ട് പറഞ്ഞു.

"ഇതിന് മധുരം കൂടുതൽ ഉണ്ടോ..?. ആദ്യ രാത്രി മധുരം ആകാൻ അമ്മ ഇതിൽ കൂടുതൽ മധുരം ചേർത്തെന്ന തോന്നുന്നേ ."

അങ്ങനെ പറഞ്ഞുകൊണ്ട് ജീവേട്ടൻ വീണ്ടും പാൽ എനിക്ക് കുടിക്കാൻ തന്നു. ഞാൻ കുടിച്ചിട്ട് പറഞ്ഞു.

"ഇല്ല. ഇതിൽ മധുരം കൃത്യമായിട്ടാണല്ലോ ഉള്ളത്.? "

"ആണോ? എന്നാൽ എനിക്ക് തോന്നിയത് ആയിരിക്കും. എന്റെ പെണ്ണ് കുടിച്ചിട്ട് തന്നത് കൊണ്ട് എനിക്ക് മധുരം കൂടുതൽ തോന്നിയത് ആയിരിക്കും. "

അങ്ങനെ പറഞ്ഞുകൊണ്ട് ജീവേട്ടൻ വീണ്ടും പാൽ കുടിച്ചു. എന്നിട്ട് വീണ്ടും പറഞ്ഞു.

"അല്ലല്ലോ... ഇതിന് മധുരം കൂടുതൽ തന്നെയാ. ഒരു പക്ഷെ എന്റെ പെണ്ണ് കുടിക്കുമ്പോൾ എന്റെ പെണ്ണിന്റെ ആ തേൻ ചുണ്ടിൽ നിന്നും തേൻ പാലിൽ കലർന്നു കാണും അതാ പാലിന് ഇത്രയും മധുരം. "

അങ്ങനെ പറഞ്ഞിട്ട് ജീവേട്ടൻ ചിരിച്ചു. എനിക്കും ചിരി വന്നു. എന്നിട്ട് ചോദിച്ചു.

" അതേ ഇങ്ങനെ സംസാരിച്ചു ഇരുന്നാൽ മതിയോ..? നമുക്ക് ആദ്യ രാത്രി തുടങ്ങണ്ടേ? "

"ഏട്ടാ അത് ഇന്ന്..."

"ഇന്ന് വേണോ എന്നല്ലേ...? എന്റെ പൊന്നേ അങ്ങനെ പറയല്ലേ... ഞാൻ എത്ര നാളായി കൊതിച്ചു നിൽക്കുന്നു ഈ

💬 Comments

View all comments