0%

Chapter Title : ജീവന്റെ അമൃതവർഷം 3 [ഏകൻ]

Author : VaSco Read All Parts 2.3K

പോകേണ്ടതിന്റെ ഒരു ദിവസം മുൻപ് അവിടെ ഒന്ന് പോയി വന്നാൽ മതി. ഇപ്പോൾ തന്നെ ഇറങ്ങിക്കോ. ഞാൻ മോളുടെ അച്ഛനെ വിളിച്ചു പറഞ്ഞിരുന്നു ഇന്ന് തന്നെ മക്കൾ അവിടെ വരുമെന്ന്."

എനിക്ക് അത് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. അതോടൊപ്പം ദുഃഖവും. ഇനി കുറച്ചു സമയം അല്ലേ ജീവേട്ടന്റെ ഭാര്യ ആയി കഴിയാൻ പറ്റുള്ളൂ എന്ന വേദന. എനിക്ക് ഇനി ഒരിക്കലും ജീവേട്ടനെ മറക്കാൻ പറ്റില്ല. ജീവേട്ടൻ അല്ലാതെ മറ്റാരും എന്റെ ജീവിതത്തിൽ ഇനി ഉണ്ടാവില്ല. എന്റെ മരണം വരെ ജീവേട്ടൻ ആണ് എന്റെ ഭർത്താവ് . എന്റെ എല്ലാം എല്ലാം.

ഞാൻ മുകളിലേക്ക് പോയി . കുറച്ചു കഴിഞ്ഞു ജീവേട്ടനും അവിടെ വന്നു. ഞാൻ കുറച്ചു സമയം ജീവേട്ടനെ കെട്ടിപിടിച്ചു കിടന്നു. ആ സമയം ജീവേട്ടൻ എന്റെ നെറ്റിയിൽ ഉമ്മ വെച്ചുകൊണ്ടിരുന്നു.

പിന്നെ ഞാൻ വേഗം റെഡിയായി.

" ജീവേട്ടാ ഇനി ഇത് ഇവിടെ വേണ്ട.. " ഞാൻ അന്നത്തെ ചൂരിദാറും ഷഡ്ഢിയും എടുത്ത് ഒരു കവറിൽ വെച്ചു കൊണ്ട് പറഞ്ഞു. അതോടൊപ്പം ജീവേട്ടന്റെ ഇന്നലെ രാത്രി ഉടുത്ത ഷർട്ടും മുണ്ടും എടുത്തു വെച്ചു.

"അതെന്തിനാ എടുത്തു വെക്കുന്നത്."

ജീവേട്ടൻ ചോദിച്ചു.

"അത് ഇന്നലെ രാത്രിയുടെ ഓർമയ്ക്ക്. അവിടെ എന്റെ വീട്ടിൽ സൂക്ഷിച്ചു വെക്കാൻ. " ഞാൻ പറഞ്ഞു.

"എന്റെ മോളുടെ ഇഷ്ട്ടം പോലെ ആയിക്കോട്ടെ. വാ നമുക്ക് വേഗം ഇറങ്ങാം. " ജീവേട്ടൻ പറഞ്ഞു. അപ്പോഴേക്കും ജീവേട്ടന് ഒരു ഫോൺ വന്നു. ജീവേട്ടന്റെ കൂട്ടുകാർ ആണ് വിളിച്ചത്.

ഞാൻ ആ കവർ ഒരു കൊച്ചു

💬 Comments

View all comments