0%

Chapter Title : ജീവന്റെ അമൃതവർഷം 3 [ഏകൻ]

Author : VaSco Read All Parts 2.3K

എന്നിട്ട് പറഞ്ഞു

"ഇന്നാ ചായ കുടിക്ക്.. എന്നിട്ട് വേഗം റെഡിയായി വാ. " ചായ എടുത്തു കൊടുത്തുകൊണ്ട് ഞാൻ പറഞ്ഞു.

"അതിന് മുൻപ് നമുക്ക് ഒന്ന് കൂടെ നോക്കിയാലോ.. ഈ പെണ്ണിനെ കാണുമ്പോൾ കടിച്ചു തിന്നാൻ തോനുന്നു. '

"അങ്ങനെ ഇപ്പോൾ കടിച്ചു തിന്നേണ്ട.. ഇപ്പോൾ തന്നെ അവിടെ വേദനിക്കുന്നു. ഇനിയും അവിടെ വേദന കൂട്ടാൻ വയ്യ.. ഇനി വേണമെങ്കിൽ ഇന്ന് രാത്രി മതി. "

"നല്ല വേദന ഉണ്ടോ.. ഡോക്ടറെ കാണണോ.?"

"അയ്യേ... ഇതിന് ആരെങ്കിലും ഡോക്ടറെ കാണുമോ? ഇതൊക്കെ പെണ്ണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാ.. അങ്ങനെ പലതും ഉണ്ട് പെണ്ണുങ്ങൾക്ക് പറഞ്ഞത്."

"അപ്പോൾ രാത്രിയിൽ വേദന മാറുമോ..? ഇല്ലെങ്കിൽ ഞാൻ എന്തെങ്കിലും ബാം അവിടെ പുരട്ടി തരാം."

"അങ്ങനെ ഇപ്പോൾ അവിടെ ബാം ഒന്നും പുരട്ടേണ്ട.. വേഗം റെഡിയായി വാ. ഞാൻ താഴേക്ക് പോകുകയാ.."

അങ്ങനെ പറഞ്ഞു ഞാൻ താഴേക്ക് പോയി. കുറച്ചു കഴിഞ്ഞപ്പോൾ ജീവേട്ടൻ റെഡിയായി താഴേക്ക് വന്നു. ഞങ്ങൾ അമ്പലത്തിൽ പോയി തൊഴുതു വന്നു. പിന്നെ ചായ കുടിച്ചു. ഞാൻ മുഴുവൻ സമയവും അമ്മയുടെ കൂടെ നിന്നു. അമ്മ പറയുന്നത് മുഴുവൻ എന്റെ മെമ്മറിയിൽ ഫീഡ് ചെയ്തു. എനിക്ക് എന്തെങ്കിലും ഒരു കാര്യം ഒരിക്കൽ കേട്ടാലോ കണ്ടാലോ മതി അത് എന്റെ മെമ്മറിയിൽ തറച്ചു നിൽക്കും. അമ്മയുടെ ചോദ്യത്തിനൊക്കെ ചേച്ചി പറയുന്നത് പോലെ മറുപടി പറഞ്ഞു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ അമ്മ പറഞ്ഞു.

"മക്കള് നാളെ ആകേണ്ട. ഇന്നു തന്നെ മോളുടെ വീട്ടിൽ പോയി വാ ഇന്ന് അവിടെ നിന്നോ.... പിന്നെ നിനക്ക്

💬 Comments

View all comments