0%

Chapter Title : ജീവന്റെ അമൃതവർഷം 5 [ഏകൻ]

Author : VaSco Read All Parts 1.3K

ഞാൻ പോകും.. " ഞാൻ പറഞ്ഞു

"വെറുതെ വേണ്ടാത്തതിതൊന്നും നിൽക്കേണ്ട വർഷേ ഞങ്ങൾ സമ്മതിക്കില്ല." അമ്മ പറഞ്ഞു.

"നിങ്ങൾ സമ്മതിച്ചാലും ഇല്ലെങ്കിലും ഞാൻ പോകും. എനിക്ക് പോയേ പറ്റു."

"അങ്ങനെ നീ ഞങ്ങളെ എതിർത്തു പോകാൻ ആണ് ഉദ്ദേശം എങ്കിൽ പോയിക്കോ. പിന്നെ ഇങ്ങോട്ട് വരണ്ട.."

"ഇല്ല. വരുന്നില്ല. എന്നാലും എനിക്ക് പോകണം. ഞാൻ വരാം എന്ന് വാക്ക് കൊടുത്തു. ഇനി മാറ്റാൻ പറ്റില്ല."

അങ്ങനെ പറഞ്ഞു ഞാൻ എന്റെ റൂമിലേക്ക് പോയി .

തുടരും

എന്ന്

സ്നേഹപൂർവ്വം

നിങ്ങളുടെ

സ്വന്തം

ഏകൻ (അച്ചായൻ )

ഒരു പാർട്ട്‌ ഒരേഒരു പാർട്ടോടുകൂടി ഈ കഥ അവസാനിക്കും... എങ്കിലും അവരുടെ ജീവിതം മുൻപോട്ട് പോയികൊണ്ടേയിരിക്കും.

പക്ഷെ അത് എഴുതാൻ സമയം വേണം ഇനിയും ഒരുപാട്. ഒരുപാട് ജീവിത പ്രശ്നങ്ങളുടെ നടുവിൽ നിന്നാണ് ഈ കഥ എഴുതുന്നത്. അതുകൊണ്ട് സ്പീഡ് ഇത്തിരി കൂടുതൽ ആണ്. എല്ലാവരും ക്ഷമിക്കുക.

💬 Comments

View all comments