Chapter Title : ജീവന്റെ അമൃതവർഷം 6 [ഏകൻ]
കിടന്നുറങ്ങുന്നതാണ് അമൃതയുടെയും വർഷയുടെയും ജീവന്റെയും സന്തോഷം. പിന്നെ ഇപ്പോൾ എല്ലാവരും വലിയ സന്തോഷത്തിൽ ആണ്. അതൊരു വലിയ കുടുംബമായി മാറിയിരിക്കുന്നു. ജീവന്റെ അമൃതവർഷം. ഇനിയും ഒരുപാട് പെയ്തിറങ്ങട്ടെ എന്ന ആശംസയോടെ നിർത്തുന്നു.
അവസാനിച്ചു.
ബൈ
സ്നേഹത്തോടെ
നിങ്ങളുടെ
സ്വന്തം
ഏകൻ.
വൈകിയതിൽ ക്ഷമ ചോദിക്കുന്നു. ഇത്തിരി സ്പീഡ് കൂടിയെന്ന് അറിയാം.. ഒരുപാട് കഥകൾ പകുതിയിൽ നിൽക്കുന്നതിനാൽ ഇത്തിരി സ്പീഡ് കൂട്ടിയതാണ്. നാലൊരു കളി കൂടെ എഴുതണം എന്നുണ്ടായിരുന്നു. പക്ഷെ സമയക്കുറവ് കൊണ്ടാണ്.
💬 Comments
View all comments