0%

Chapter Title : അവളും ഞാനും [Danmee]

Author : danmee Read All Parts 110.3K

ക്ഷമ പറഞ്ഞാൽ .......... അല്ല  അതിലും വലിയ പാപിയാണ് ഞാൻ  "

" അബോർട്ട്‌ ചെയ്യണോ.... നിനക്ക് ആളുകളുടെ ജീവൻ എടുക്കുന്നത്.  വലിയ കാര്യമായിരിക്കില്ല... പക്ഷെ ഒരു ജീവൻ എന്റെ കൈകൊണ്ട് പൊലിഞ്ഞതിൽ പിന്നെ ഞാൻ നേരെ ചൊവ്വേ ഉറങ്ങിയിട്ടില്ല  ഈൗ ഒരു പാപം കൂടെ നീ എന്നെ കൊണ്ട് ചെയ്യിപ്പിക്കരുത് "

എനിക്ക് എന്ത് ചെയ്യണം എന്നറിയാതെ അവിടെ നിൽക്കനെ കഴിഞ്ഞുള്ളു. രണ്ടു ദിവസം കഴിഞ്ഞു. അടുത്തുള്ള സിറ്റിയിലെ ഒരു വലിയ ഹോസ്പിറ്റലിൽ തന്നെ ഞാൻ അവളെ കൊണ്ട് പോയി.

ഹോസ്പിറ്റലിൽ അവൾ എന്നെ ഹസ്ബൻഡ് എന്ന് പറഞ്ഞാണ് പരിചയപെടുത്തിയത്.

" നീ എന്താ അങ്ങനെ പറഞ്ഞത് "

ഫോം ഫിൽ ചെയ്തു നഴ്സ് അവിടെ നിന്നു മാറിയപ്പോൾ ഞാൻ അവളോട് ചോദിച്ചു.

" പിന്നെ ഇത്  ആരുടെ കുഞ്ഞ് ആണെന്ന് ഞാൻ പറയണം പിഴച്ചു ഉണ്ടായത് ആണെന്നോ "

ഞാൻ അബോർഷൻ ചെയ്യാം എന്ന് പറഞ്ഞത് മുതൽ നിർവികരതയിൽ എന്നോട് സംസാരിച്ചിരുന്നവൾ ഇപ്പോൾ ദേഷ്യത്തിൽ ആണ് സംസാരിക്കുന്നത്.

പക്ഷെ അവളോട് എന്ത് പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നു.

ഹോസ്പിറ്റലിൽ അവൾക്ക് റസ്റ്റ്‌ വേണം എന്ന് പറഞ്ഞത് കൊണ്ട് ഞാൻ അവളെ അടുത്തുള്ള ഹെൽത് സെന്ററുകളിൽ ആക്കി  രാപ്പകൽ ഉറക്കമില്ലാതെ അദ്വാനിച്ചു. റസ്റ്റ്‌ എന്ന് പറഞ്ഞാലും. ഒരു സ്ഥലത്തു അതികനാൾ നിൽക്കാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു.  മാസങ്ങൾ കഴിഞ്ഞു ഞങ്ങൾ കൽക്കട്ടയിൽ എത്തി അച്ഛന്റെ ഒരു പഴയ കൂട്ടുകാരൻ തന്ന അഡ്രസ്സിൽ ചെന്ന് പഴയ ഒരു ആക്റ്റീവിസ്റ്റീനെ കണ്ടു. ചെറിയ നെക്സ്ൽ ബന്ധമുള്ള അയാളോട് ഞങ്ങൾ ഒളിച്ചോടി

💬 Comments

View all comments