Chapter Title : അവളും ഞാനും [Danmee]
വന്നവരാണെന്ന് പറഞ്ഞു നാട്ടിൽ നിക്കാൻ പറ്റാത്ത സാഹചര്യം ആണെന്നും അവളുടെ വീട്ടുകാർ കൊല്ലാൻ നടക്കുക ആണെന്നും കള്ളം പറഞ്ഞു. അയൾക്ക് ഞങ്ങൾ പറയുന്നത് കള്ളമാണെന്ന് മനസിലായെങ്കിലും. അവളുടെ അവസ്ഥാ കണ്ട് ഞങ്ങളെ സഹായിക്കാം എന്ന് പറഞ്ഞു. നോർത്ത് ഈസ്റ്റ് ലെ ഒരു ഗ്രാമത്തിൽ അവരുടെ ആളുകൾ ഉണ്ടെന്നും അവിടെ ഗ്രാമീണരെ എഴുതാനും വായിക്കാനും പഠിപ്പിക്കനും ആളെ വേണം പക്ഷെ ശമ്പളം തരാൻ കഴിയില്ല താമസവും ഭക്ഷണവും തരാം പിന്നെ പ്രസവ സമ്മന്താമായ കാര്യങ്ങൾ എല്ലാം ചെയ്തു തരമെന്നും ഏറ്റു.
" എനിക്ക് ഹിന്ദി അറിയാം ഞാൻ പഠിപ്പിക്കാം "
എന്റെ പെങ്ങളാണ് ചാടി കേറി പറഞ്ഞത്. ഞാൻ അവളെ ഒന്ന് നോക്കിയതെ ഉള്ളു. പിന്നെയും രണ്ടു ദിവസം എടുത്തതാണ് ഞാനും അവളും അയാൾ പറഞ്ഞ ഗ്രാമത്തിൽ എത്തിയത്. അവിടെ ഞങ്ങൾക്ക് ഒരു കുടിലും അതിനോട് ചേർന്ന് ഒരു ഷെഡ് പോലെ ആളുകളെ പഠിപ്പിക്കുന്ന സ്ഥാലവും ഉണ്ടായിരുന്നു. അവിടെയുള്ള സ്ത്രീകൾ എന്റെ പതിയെ നല്ലതുപോലെ ശുശ്രുഷിച്ചു. ഞാൻ അവിടെ ഉള്ള ആളുകളുടെ കൂടെ കുടി കൃഷിയും മറ്റും ചെയ്യ്തു.
ഒരു ദിവസം രാത്രി അവൾക്ക് പ്രസവ വേദന തുടങ്ങി. അവളുടെ കരച്ചിൽ കേട്ട് അവിടെയുള്ള സ്ത്രീകൾ ഓടി ഞങ്ങളുടെ കുടിലിൽ വന്നു. എന്നെ അവിടെ നിന്നും പുറത്താക്കി. കുറച്ചു കഴിഞ്ഞു ഒരു സ്ത്രീ എന്നെ അകത്തേക്ക് വിളിച്ചു. ഞാൻ കുടിലിൽ എത്തുമ്പോൾ തന്നെ ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടു. എന്റെ മനസ് കുളിരണിഞ്ഞു. ഒരു ആൺകുഞ്ഞു ആയിരുന്നു അത്.
അവനെ എന്റെ കയ്യിലോട്ട് വെച്ച് തന്നപ്പോൾ എന്ത് ഫില്ലിങ്
💬 Comments
View all comments