0%

Chapter Title : അവളും ഞാനും [Danmee]

Author : danmee Read All Parts 106871

കുറച്ചു ഇരുനിറമായിട്ട് അച്ഛനെ പോലെയും. അവൾ അമ്മയെ പോലെ സുന്ദരിയും ആയിരുന്നു. പിന്നെ ഞങ്ങൾ സാധരണ ഇരട്ടകൾ അല്ല മീറ്റർനാൽ ട്വിൻസ് ആണ്. ഞാൻ അമ്മയുടെ വയറ്റിൽ താമസമാക്കി മുന്ന് മാസം കഴിഞ്ഞപ്പോൾ ആണ് അവൾ അവിടേക്ക് വന്നത്. അന്ന് മുതൽ ഞങ്ങൾ ഒരുമിച്ചാണ്.

അച്ഛന്റെ പ്രസംഗവും ചുറുചുറുക്കും കണ്ട് നാട്ടിലെ ഒരു പ്രമാണിയുടെ മകളായ അമ്മ അച്ഛന്റെ ഫാൻ ആയി അച്ഛനോടൊപ്പം കോളേജ് രാഷ്ട്രീയത്തിൽ ഇറങ്ങി. പിന്നെ അവർ ഒരുമിച്ചായിരുന്നു യാത്ര. ഇതിനിടക്ക് അവർ ഒരുമിച്ചു ഒരു സ്ഥലത്ത് തങ്ങേണ്ട സാഹചര്യം ഉണ്ടായപ്പോൾ ആണ് ഞാൻ ജനിക്കാൻ ഇടയായ സംഭവം നടക്കുന്നത്. പിന്നെ അമ്മ തന്നെ മുൻകൈ എടുത്താണ് അച്ഛന്റെ യും അമ്മയുടെയും രജിസ്റ്റർ മാരേജ് നടത്തിയത്.  കല്യാണത്തിന് മുൻപ് തന്നെ തന്റെ എല്ലാം അച്ഛന് കയ്ച്ച വെച്ച പേടിയിലും  വിട്ടിൽ നിന്നുള്ള എതിർപ്പിന്റെ ടെൻഷണിലും അമ്മക്ക് ഞാൻ അമ്മയുടെ വയറ്റിൽ കയറിക്കൂടിയത് അറിയാൻ സാധിച്ചില്ല.

പിന്നെ പാർട്ടിക്കാർ ഇടപെട്ടു കല്യാണം നടന്ന ആശ്വാസത്തിൽ അവർ ആദ്യരാത്രി  കെങ്കേമമ്മക്കി. അപ്പോൾ എനിക്ക് കൂട്ടായി അവളും  ആ ഗർഭപാത്രത്തിൽ വന്നു. പക്ഷെ ജനിച്ചു കഴിഞ്ഞു മുന്ന് മാസം എനിക്ക് അവളെ പിരിഞ്ഞു ഇരിക്കേണ്ടി വന്നു. കാരണം ജനിച്ച സമയത്ത് അവൾക്ക് മതിയായ വളർച്ച ഇല്ലായിരുന്നു.  എന്റെ കൂടെ  അവള് ഈ ലോകത്തേക്ക് വരുകയായിരുന്നു.

ഇങ്കുപേറ്ററിൽ നിന്ന് അവളെ അമ്മയുടെ അടുത്ത് കിടത്തിയത് മുതൽ പിന്നെ എന്നും ഞാനും അവളും ഒരുമിച്ചിരുന്നു അതിനു ശേഷം ഇപ്പോളാണ് അവളും ഞാനും കുറച്ചു മണിക്കൂറത്തേക്കെങ്കിലും പിരിഞ്ഞിരിക്കുന്നത്. ഒരേ ക്ലാസ്സിൽ പഠിക്കുമ്പോൾ പോലും  അവൾ പെൺകുട്ടികളുടെ അടുത്ത് ഇരിക്കുമ്പോൾ എനിക്ക് വല്ലാത്ത വിയർപ്പ് മുട്ടൽ ആയിരുന്നു.

അച്ഛന്റെ തീരുമാനത്തിന് എതിര് പറയാൻ പറ്റാതെ മനസ്സില്ല മനസ്സോടെ  ഞങ്ങൾ ഒരു അരകിലോമീറ്റർ അകലെ മാറി.

ഒരു ദിവസം നൈറ്റ്‌ ക്ലാസ്സ്‌ കഴിഞ്ഞു വരുന്ന ഞാൻ കണ്ടത് കവലയിൽ ഒരു ആൾകൂട്ടത്തെ ആയിരുന്നു. അച്ഛന്റെ ചോര തിളപ്പ് ഉണ്ടായിരുന്ന ഞാൻ അത് എന്താണെന്ന് അറിയാൻ അങ്ങോട്ടത്തേക്ക് ഓടിച്ചിച്ചെന്നു ആൾക്കൂട്ടതെ വകഞ്ഞുമാറ്റി ഉള്ളിൽ കയറി.

ആ കാഴ്ച കണ്ട്

💬 Comments

View all comments