Chapter Title : ജീവിത ജാലകം [മിത്രൻ]
തകരുന്ന വേദന ,ശരിക്കും ചെയ്‌യാത്ത തെറ്റിന് കുറ്റകാരൻ ആകുമ്പോൾ നമ്മുടെ ഉള്ളു പിടിയ്ക്കുന്നതു ആർക്കും ഒരിക്കലും കാണാൻ കഴിയില്ല അതാണ് സത്യം ..........................നിങ്ങൾ വിചാരിക്കും ഇവൻ എന്ത് തേങ്ങയ പറയുന്നതെന്ന്
പറയാം എല്ലാം പറയാം എന്റെ സങ്കടം കേൾക്കാൻ ഇനി നിങ്ങൾ മാത്രമേ ഉണ്ടാകു എനിക്ക് നന്നയി അറിയാമതു ..................................
അച്ഛനും അമ്മയും പ്രേമിച്ചെന്നു കെട്ടിയതു ,ആ സമയത്തു ഒരുപാടു പ്രശ്നക്ഗൾ ഇത് കരണമുണ്ടായി എന്ന് 'അമ്മ പറയാനുണ്ടായിരുന്നു ,ഇവരുടെ വിവാഹത്തോടെ അമ്മയുടെ കടുബക്കാർ മുഴുവനായി ബന്ധം അവസാനിപ്പിച്ചു ,ചെറിയച്ഛൻ മാത്രമേ പിന്നീട് ഇവർക്കു കൈതാഗായി ഉണ്ടായിരുന്നത് .അച്ഛൻ പെയിന്റ് പണിയായിരുന്നു ,'അമ്മ അച്ഛന്റെ മരണം വരെ എവിടെയും പണിക്കു പോയിട്ടില്ല .
അച്ഛൻ പൊതുവെ സംസാരം കുറവാണ് ,ഒരിക്കൽ പോലും അച്ഛന്റെ ശബ്‌ദം ഉച്ചത്തിൽ കേട്ടിട്ടില്ല എവിടയും .ഓർമ ശരിയങ്കിൽ ഞാൻ എട്ടിൽ പഠിക്കുമ്പോൾ ആണ് പഞ്ചായത്തു വഴി വീടിനു ലോൺ കിട്ടുന്നത് അതുവരെയുള്ള എല്ല സാമ്പത്തതും ,
അച്ഛൻ കടം വകിയുമാണ് വീട് പണി തീർത്തു എന്ന് പറയാം എന്നാൽ തീരത്തെല്ലാ ,തേപ്പു മാത്രം ബാക്കിയായി ,പിന്നെ ചെയാം കുറച്ചു കടം തീരട്ടെ എന്നായിരുന്നു അമ്മയുടേ നിലപാട് ,അച്ഛന്റെ മരണം വരെ അത് ബാക്കിയായി തുടർന്നു ...............................
വലിയ അവധിക്കു ഇനി ഒരു മാസമുള്ളൂ നല്ല ഓര്മ്മയുണ്ട് ആറാമത്തെ പിരീഡ് കഴിഞ്ഞു ഏഴയമത്തെ പിരീഡ് പകുതിയപ്പോൾ പീയൂൺ വന്നു വിളച്ചു ,വിഷ്ണു മാധവനെ ഹെഡ് മാസ്റ്റർ വിളിക്കുന്നു എന്നു പറഞ്ഞു ,ലാസ്റ്റ് ബെഞ്ചിൽ ഞങ്ങകൾ അഞ്ചു പേരാണ് ,മധു ,ശ്രീ ,ലാൽ,ടോണി,കൂടെ ഞനും ,പാരസംപരം
💬 Comments
View all comments