Chapter Title : ജീവിത ജാലകം [മിത്രൻ]
നോക്കി വല്ലതും ഒപ്പിച്ചോ എന്നറിയാൻ അങ്ങോട്ടും ഇക്കോട്ടും ,ശാന്തി ടീച്ചർ പോവാൻ പറഞ്ഞു കൂടെയേ പോയി ,
ഹെഡ് മാസ്റ്റർ പറഞ്ഞു അച്ഛന് സുഖമില്ല വേഗം വീട്ടിൽ പോവാൻ പറഞ്ഞു ,ടോണീടെയേ അപ്പൻ പൊറത്തു നില്ൽപൊന്തയിരിന്നു',ടോണയിലും ഞനും അയയിൽവാസികളാ ,വീടിന്റെ അടുത്ത് എത്തിയപ്പോൾ എന്തോ വല്ലാത്തൊരു പേടി വന്നപോലെയേ ഇത് വരെ കാണാത്ത ഒത്തിരിപേർ നില്കുന്നു എല്ലാവരും എന്ന തന്നെ നോക്കുത്തതുപോലെ തോന്നി .തേയ്ക്കാത്ത വീടിന്റെ ഹാളിൽ ഒരു പുല്ല് പായ വിരിച്ചു അച്ഛനെ കിടത്തിയിരിന്നു ,അമ്മയുടേ കരച്ചിൽ ആണ് എന്നെ ചിന്തകൽനിന്നും ഉണർത്തിയത് ..
ഇതു വരെ കാണാത്ത അമ്മയെ അന്ന് കണ്ടു കരഞ്ഞു കരഞ്ഞു അകെ വടി തളർന്നു പോയ 'അമ്മ ,പിന്നേയ് ഒരിക്കൽ പോലും 'അമ്മ കരഞ്ഞു ഞാൻ കണ്ടലിട്ടില്ല ഇന്നുവരെ .അച്ചന്റെ മുഖം അന്നും വളരേറെയാ ശാന്തം ആയിരിന്നു അമ്മയുടെ അടുത്തുരുന്നു കുറെ നേരെഎം നോക്കിയിരുന്നു ഞാൻ ,
കരഞ്ഞു തർലാന്ന് അമ്മയുടെ മടിയിടിൽ കിടന്ന എന്ന മത്തായി ചേട്ടൻ വന്നു വിളിച്ചു ,ക്രിയകൾ ചെയ്യാൻ ,പിന്നേയ എല്ലാം യാത്രികം ആയിരിന്നു അമ്പലത്തിലേയ് പൂജാരി പറഞ്ഞപോലെ ഒരോന്നും ചെയ്ട് ,ഏകതദേശം ആറു മണിയപ്പോൾ ബോഡി എടുത്തു ,ഒരാഴ്ച ക്രിയകൾ ആയിരിന്നു മൂന്നുലച്ചുദിവസം ടോണയുണ്ടായിരുന്നു കൂടെ,അമ്മയുടെ കണ്ണുനീർ തോരതെയ് പായുന്നുണ്ടായിരുന്നു ആ ദിവസകളിൽ ................................................................
മോഡൽ എക്സാം മുതൽ ഞാൻ ക്ലാസിൽ പോയി തുടക്കി ,ഈ വർഷം പത്തിൽ നല്ല മാർക്കു മേടിക്കണം എന്ന് എന്നും അമ്മയുടെ ഉപദേശം ഉണ്ടായി പരിഷ്ക എഴുതി ,വലിയ അവധിയുടെ സമയത്താണ് പലിശ കരുടെയ് പ്രശ്നകൾ വന്നു
💬 Comments
View all comments