0%

Chapter Title : ജീവിത ജാലകം [മിത്രൻ]

Author : kkstories Read All Parts 314

തുടഗുന്നതു ,അച്ചന്റേത് കൂടെയേ ജോലി ചെയ്യുന്നവരും
അ ഴവാസികളും ചേർന്ന് കുറച്ചു സമയം നീട്ടിക്കിട്ടി ,അതോടെ 'അമ്മ ജോലിക്കു പോവാൻ തീരുമാനിച്ചു ,ടോണിയുടെ അമ്മയുടെ കൂടെ പടത്തു പണിക്കും ,അത് ഇല്ലാത്തപ്പോൾ അടുത്തുള്ള കമ്പന്യില്മ് പോയി തുടക്കി ........

സ്കോളിൽ പഠിക്കുമ്പോൾ എല്ലാവര്ക്കും ഒരു പ്രണയം ഉണ്ടാവും ഉറപ്പാണ് ,ചിലപ്പോ ഇല്ലഎന്നഒകെയ് പറയും എന്നാലും ഉണ്ടാകും ,ഞങ്ങളുടെ ഗാങ്ങിൽ എല്ലാവര്ക്കുമുണ്ട് അതേയപോലെ വൺ സൈഡ് പ്രണയങ്ങൾ ,വിസ്മയ എന്റെ മായാ ,ഞാൻ പോലും അറിയാതെ എട്ടിൽ പഠിക്കുമ്പോൾ ആണ് ബെഞ്ചിൽ കോംപാസ്സ്‌കൊണ്ടു ( വിഎം _) എന്ന് എഴുതിയത് ,വിഷ്‌ണു & മായാ ,

യൂണിഫോവും ഇട്ടാലും ബുധനാഴ്യ്ച്ച കളർ ഡ്രസ്സ് ഇട്ടാലും ,മുടി കെട്ടുന്നത് ഒരേ പോലെ തന്നെ ആയിരിക്കും കുളിപ്പിന്നൽ .ഒരു തുളസി കതിർ ഉണ്ടാവും തലയിൽ ,ഒരിക്കൽ പോലും ചന്തനകുറി ഇല്ലാതെ അവളുടെ നെറ്റി കണ്ടില്ല,കുറിയുടെ മുകളിൽ ഒരു കറുത്ത പൊട്ടു ഉണ്ടാകും ....

ഇഷ്ടം അന്നെന്നു ഇതുവേറെ നേരിട്ടുപറയാൻ കഴിഞ്ഞട്ടില്ല അതു പറയാനുള്ള ധൈര്യം ഇല്ല ,ഇന്ന് പറയും നാളെ പറയും എന്നൊക്കെ പറഞ്ഞു തന്നെ കുറെ കാലം പോയി ,ചിലപ്പോൾ ഒന്ന് നോക്കി ചിരിക്കും അത് തന്നെ ധരാളം ..ഓഹോ ആപ്പോൾ കിട്ടുന്ന ഒരു ഫീൽ ,പാൽപുഞ്ചിരി എന്നൊക്കെ പറയുന്നതു ഇതായിരിക്കും

നടന്ന്നു സ്കോളിൽ പോകുന്നത് ഒരിക്കൽ ടോണി തമാശ പോലെ അവളോട് പറഞ്ഞു (ചിലരൊക്കെ ബെഞ്ചിൽ (വിഎം) എന്ന് എഴുതി വച്ചിട്ടുണ്ട് എന്ന് ,അവളുടെ ബെഞ്ചിലിരിക്കുന്ന പ്രിയ ചോദിച്ചു അതുഎന്തടാ ടോണി (വിഎം) ടോണി കാര്യം പറഞ്ഞു ഓഹോ

💬 Comments

View all comments