Chapter Title : ജീവിത ജാലകം [മിത്രൻ]
എന്റെ ദൈവമേ മായാ എന്നെ നോക്കി പേടിപ്പിച്ചു .......
വേറെ ഒന്നും പറഞ്ഞില്ല
പിന്നെ കുറച്ചു ദിവസം വല്ലപ്പോഴും ഉള്ള ആ ചിരിയും നിന്നു ,പക്ഷെ ടോണി പറയുന്നത് അവൾക്കും ചിലപ്പോൾ ഇഷ്ട്ട്ടം ആയിരിക്കും എന്നാണ് പെൺകുട്ടികൾ പെട്ടന്നോന്നും ഇതു സമ്മതിക്കൂല്ല എന്ന അവന്റെ കണ്ടുപിടിത്തം , പത്തിന്റെ ഓണപരീക്ഷ ഞാനും അവളും ഒരു ബെഞ്ചിൽ ആയിരിന്നു ഇടക്ക് ഒന്ന് നോക്കി ചിരിക്കാൻ തുധ്ടക്കി ,മലയാളം പരീക്ഷ രണ്ടാളും ഒരുമിച്ച എഴുതി പൂറത്തു വന്നത് ,എങ്ങനെ ഉണ്ടായിരിന്നു എന്ന് ചോദിച്ചപ്പോൾ അതെ ചോദിയം തിരിച്ചു ചോദിച്ചു മായാ .........
പിന്നേയ് സിംപിള് എന്നെന്നും ഞാൻ ,അന്നോ എന്നിട്ടു അകെ നാലു പേപ്പർ മേടിക്കുന്നതു കണ്ടുള്ളു എന്നുഅവൾ ഓ അപ്പോൾ പേപ്പർ മേടിക്കുന്നതൊക്കെ എന്ന്നുണ്ടോ എന്ന് ഞാൻ ഒരു ചിരിയിൽ മറുപടി ഒതുക്കി അവൾ ....
ലാൽ ആയിരിന്നു ക്രിതുമസ് ഫ്രണ്ട് അവളെയ കിട്ടിയത് ,ആശാൻ എനിക്ക് അത് വച്ച് നീട്ടി ,എന്തോ വലിയ കാരണവർ പോലെ അനുഗ്രഹിച്ചു ,നന്നായി വാ രണ്ടും ഓഹോ അന്നത്തെ സന്തോഷത്തിന് ഒരു കയ്യും കണക്കും ഇല്ലായിരുന്നു ,എന്ത് കൊടുക്കും എന്നായി അടുത്ത പ്രശ്‌നം എല്ലാവരും ഓരോ അഭിപ്രായക്കാൾ പറഞ്ഞപ്പോൾ ഡയറി ,
ക്രിതുമസ് കാർഡ് ,ഇല്ലെങ്കിൽ വല്ല നല്ല നോവലും മേടിച്ചു കൊടുക്കാൻ പറഞ്ഞു പിള്ളേര് ..........കുറെ നോക്കി നോക്കി അവസാനം ഞാൻ കൃഷ്നറ്നെയും രാധയുന്ടെയും ഒരു ഡോൾ മേടിച്ചു
അതിന്നു ഒരു കാരണം ഉണ്ട് അവളുടെ കഴുത്തിൽ കിടക്കുന്നു മലയിൽ ഒരു കുഞ്ഞു ലോക്കറ് ഉണ്ട് ആലിലയിൽ കിടക്കുന്ന ഒരു
💬 Comments
View all comments