Chapter Title : ജീവിത ജാലകം വീണ്ടും 2 [മിത്രൻ]
ഇപ്പോഴയും സംസാരിക്കുന്ന മാഷ് പറഞ്ഞപ്പോൾ എന്തോ വല്ലായിമ തോന്നി .വാതിൽ തുറന്നു പുറത്തു വന്നയുടനെ കാര്യം തീരകി ,അച്ഛൻ ഒന്ന് വീണു എന്ന് മാത്രം പറഞ്ഞു ,ഒരു ആപത്തു സംഭവിച്ചു എന്ന് മനസിലാക്കാൻ ഒരു 15 വയസുക്കാരിന്നു കഴിയും ,അതെ എനിക്കും
കഴിഞ്ഞുള്ളു .
ബൈകിന്റെ പുറകിൽ ഇരിന്നു എന്റെ തലയിൽ കൂടെ പായുന്ന ചോദ്യകൾക്കു ഉത്തരം തേടുകയായിരിന്നു ' ആശുപത്രീയിൽ കൂടെ അമ്മയുണ്ടോ ? കൈയിലോ കാലോ ഒടിഞ്ഞോ ?അതോ നടിവിനു വല്ലതും പറ്റിയോ ??? അങ്ങനെ പല പല ചോധ്യങ്ങൾ ഞാൻ പോലും അറിയാതെ വന്നുപോയി ,വണ്ടി വീട്ടില്ക് പോകുന്ന വഴി തിരിഞ്ഞപ്പോൾ ഞാൻ മത്തായിച്ചന്റെ തോളിൽ കൈ വച്ചപ്പോൾ തന്നെ അതിനുള്ള ഉത്തരം വന്നു ,വീട്ടിൽ കയറേണ്ട കാര്യം ഉണ്ടെന്നായി ,ഒന്നും മിണ്ടാതെ അകെ എന്താ നടന്നത് അറിയാതെ വിറളി പിടിച്ചുരുന്നു ,കവലയിൽനിന്നും വീട്ടിൽ പോകുന്ന വഴി തിരിഞ്ഞപ്പോൾ തന്നെ അകെ അറിയുന്നവരും അറിയാത്തവരെയുമായി കുറെ പേർ ,വിഷാദം നിറഞ്ഞ മുഖവുമായി എന്നെ നോക്കുന്ന കുറെ കണ്ണുകൾ ,ഇതൊക്കെ കാണുബോൾ ഞാൻ പോലും അറിയാതെ നെഞ്ച് തുടിക്കാൻ ആരംഭിച്ചു .വീട്ടിലേക്കു അടുക്കുംതോറും അലമുറയിട്ടു കരയുന്ന കരച്ചിൽ ചെവിയിൽ പതിക്കാൻ തുടങ്ങി അതോടെ ഏകദേശം കാര്യംകൾ മനസിലായി ,മുറ്റം നിറയെ ആളുകൾ അറിയുന്നവരേയ്ക്കൽ കൂടുതൽ അറിയാത്ത മനുഷ്യർ, തികറ്റി വരുന്ന കണ്ണീരിനെ അടക്കിപ്പിടിച്ചു നിൽക്കുന്നവർ ,പുറംകൈ കൊണ്ട് മുഖ തുടക്കുന്നവർ ,വായപൊത്തി കരയുന്നവർ അങ്ങനെ ,വികാരനിർബമായ അനേകം പച്ചയായ മനുഷ്യർ ..............😢😢😢😢
പിന്നെ എല്ലാം യന്ത്രികമായിരിന്നു ,വാവിട്ടു കരയുന്ന അമ്മയെ കാണുന്ന വരെ മാത്രമേ
💬 Comments
View all comments