0%

Chapter Title : ജീവിത ജാലകം വീണ്ടും 2 [മിത്രൻ]

Author : kkstories Read All Parts 568

ആദ്യ പ്രണയം ഒരിക്കലും മരണം വരെ മറക്കാൻ പറ്റുമോ എന്നുചോദിച്ചാൽ എനിക്ക് ഒരിക്കലും കഴിയില്ല ,എന്തോ എനിക്ക് ഇതൊന്നും ആങ്‌ഹോട്ട്‌ വർക്ക് ആവുന്നില്ല ,,,,, പതുകെ ഞാനും അവളെ തീരെ നോകാതെയായി .............

സമയും വര്ഷം അതൊക്കെ നമ്മൾ പോലും അറിയാത്ത വേഗത്തിലാ സഞ്ചരിക്കുന്നെ ,ഇനി നാലു മാസം കഴ്ഞ്ഞിഞ്ഞാൽ പത്താംക്ലാസ് വലിയ പരീക്ഷ തുടങ്ങും ഓഹ് എത്ര പെട്ടന്നാ എല്ലാം നമ്മെ വിട്ടു പോകുന്നത് ,ഞാൻ ഒരിക്കലും മറക്കാത്ത ഡിസംബർ നല്ല മരം കോച്ചുന്ന തണുപ്പുമുള്ള കാലം ,പതിവ് പോലെ അച്ഛൻ ജോലിക്കും ഞാൻ സ്‌കൂളിലും ആയി പിരിഞ്ഞ ആ ദിവസം ഇനി ഒരിക്കലും അച്ഛനെ ജീവനോടെ കാണാൻ കഴിയില്ല എന്നറിയാത്ത ആ ദിവസം ,ചിത്രങ്ങൾ വരയ്ക്കാൻ ഇല്ലാത്തപ്പോൾ അച്ഛൻ പെയിന്റ് പണിയും ച്ചയുമായിരിന്നു ,ടൗണിൽ പണി നടന്നു കൊണ്ടിരിക്കുന്ന പുതിയ കെട്ടിടത്തിൽ വെള്ള പൂശൽ ആയിരിന്നു

മൂന്നാം നിലയിൽ നിന്നും താഴെ വീണു ,മരണകാരണം വീണപ്പോൾ തല ഭിത്തിക്ക് അടിച്ചിരിന്നു',

ഉച്ചഭക്ഷണത്തിന് മുമ്പുള്ള പിരീഡ് ,ബോറൻ സയൻസ് വിഷയം മടുപ്പോടുകൂടി കേട്ട് കൊണ്ടിക്കുവാ ,പീയൂൺ ഉണ്ണിച്ചേട്ടൻ വിഷ്ണുമാധവനെ ഹെഡ് മാഷ് വിളിക്കുന്നു എന്ന് പറഞ്ഞു ,എന്തോ അങ്ങനെ ഒരു വിളി പതിവില്ലാത്തുകൊണ്ടു എല്ലാവരും എന്നെ ഉറ്റുനോക്കി ,ഉണ്ണിച്ചേട്ടന്റെ കൂടെ പതുകെ നടന്നു ,വാതിൽ തുറന്നപ്പോൾ മത്തായിച്ചൻ ഇരിക്കുന്നത് കണ്ടു ,എന്തോ ഇത് വരെ കാണാത്ത ഒരു മുഖവുമായി ,സർ എന്നെ വരൻ പറഞ്ഞിരുന്നു എന്ന് പറഞ്ഞു ഞാൻ ,ആ വിഷന്റെ അച്ഛന്ന് സുഖമില്ല അതുകൊണ്ടു മത്തായിയുടെ കൂടെ പോകുള്ളൂ അത്ര മാത്രമേ വാ തോരാതെ

💬 Comments

View all comments