0%

Chapter Title : ജീവിത ജാലകം വീണ്ടും 2 [മിത്രൻ]

Author : kkstories Read All Parts 568

ബെഞ്ചിൽ ഒരു കൂട്ടം ,ക്ലാസ്സിലെ പകുതി പേരുമുണ്ട് ,എന്താ കാര്യംന്നു മനസിലായില്ല ,ശ്റദ്ധിച്ചു നോക്കുമ്പോൾ മായാ ഇരിന്നു കരയുന്നുണ്ട് ,അത് കണ്ടപ്പോൾ എന്തോ ഒരു വിഷമം ,അവൾക്കു ഞാൻ ആരുമല്ല എന്നിട്ടും ഒരു സങ്കടം ,ഞാൻ ടോണിയെ കണ്ണുകാണിച്ചു ,എന്നെ ഒന്ന് നോക്കി ദേഹിപ്പിച്ചിട്ടു ആശാൻ കാര്യം തിരക്കാൻ പോയി ,മായാ തേങ്ങി തേങ്ങി കരയുന്നുണ്ട് ,അടുത്ത കൂട്ടുകാരിയോട് സംസാരിക്കുമ്പോൾ ടോണി ഇടക്ക് എന്നെയും നോക്കുന്നുണ്ട് അതുകൂടി ആയപ്പോൾ എനിക്ക് ഇത്തിരി വെപ്രാളം ആയി കാര്യം അറിയാൻ ,ആശാൻ വന്നു കാര്യം പറഞ്ഞപ്പോൾ അതിലും കൂടുതൽ ടെൻഷൻ ആയിപോയി ,ചിലപ്പോൾ നിങ്ങൾക്കു നിസാരം എന്ന് തോന്നുന്ന കാര്യമായിരിക്കും പക്ഷെ അന്ന് ആ കാലത്തു അത് വലിയ സംഭവമാ ,സ്‌കൂൾ ബാത്റൂമിന്റെ ചുവരിൽ ( വിഷ്ണു മാധവൻ ലൗ വിസ്‌മയ ) എന്നൊരു ചുവരെഴുത്തു വന്നിരിക്കുന്നു .ഞാൻ മനസാ വാചാ അറിയാത്തകാര്യം .

ഞങ്ങളുടെ ബെഞ്ചിൽ ഇരിക്കുന്നവർക് സംഭവം ഞാൻ അല്ല ചെയ്തത് എന്നറിയാം ,പക്ഷെ ആരോ നല്ലൊരു പണി തന്നു എന്ന് പറഞ്ഞാൽ മതിയല്ലോ ,ശേഷം ടീച്ചർ ക്ലാസ്സിൽ വന്നപ്പോൾ അവൾ ഒരു നിർവികാരിയെ പോലെ ഇരിക്കുന്നുണ്ടായിരുന്നു ,വെള്ളിയാഴ്ച PT സമയത്തു കളിക്കാൻ നില്കതെ അവളോട് ഒന്ന് സംസാരിക്കണം എന്ന് പറഞ്ഞു ഒരുഅക്ഷരം മിണ്ടാതെ നടന്നു പോയി .എന്തോ ഞാൻ കാരണം അവൾക്കു ഒരു കളിയാക്കൽ വന്നു എന്നറിഞ്ഞപ്പോൾ തോന്നിയ പറഞ്ഞു അറിയിക്കാൻ പറ്റാത്ത വിഷമം .......

കോപ്പാണ് അവൾക്കു അത്ര ജാഡ ആണങ്കിൽ പോയി പണിനോക്കട്ടെ എന്ന മനോഭാവമാ പിന്നെ ആങ്‌ഹോട്ട്‌

എന്തൊക്കെ ആയാലും നമ്മുടെ

💬 Comments

View all comments