Chapter Title : ജീവിത ജാലകം വീണ്ടും 2 [മിത്രൻ]
പറയാനില്ലേ ??
എന്റെ കണ്ണിൽ നോക്കി ഒന്ന് ചിരിക്കാതെ ചിരിച്ചു എന്നിട്ടു ഒന്നും പറയാതെ സവധത്തിൽ നടന്നു പോയി
ഇവിടെ എന്താ നടന്നേ എന്നറിയാതെ ഞാൻ അവൾ പോകുന്നതും നോക്കി നിന്നു ....പുറകിൽ നിന്നും വിളിക്കണം എന്നുണ്ടായിരുന്നു പക്ഷെ എന്തോ മനസ് സമ്മതിച്ചില്ല ....അവന്മാർ വന്നു ചോദിച്ചപ്പോൾ നടന്ന കാര്യം പറഞ്ഞു് ,
അവളോട് പോയി പണി നോക്കാൻ പറയടാ എന്നായി ടോണി ,ലോകത്തു അവൾ മാത്രമേ ഉള്ളു എന്ന വിചാരം (തീപ്പെട്ടിക്കൊള്ളി ) ക്ലാസ്സിലെ ഇരട്ടപ്പേരാ അതു ,അവൻ അതുപോലെ പറഞ്ഞപ്പോൾ അറിയാതെ ഞാനും ചിരിച്ചു ,അതോടെ പ്രണയ സാഹിത്യത്തിന് വീരമമായി .
ഓണ പരീക്ഷ കഴിഞ്ഞസമയം വീടിന്റെ മെയിൻ വർപ്പായിരിന്നു ,ചേച്ചിമാരും ചേട്ടമ്മാരും സതീഷ്ട്ടൻ ചെറിയച്ഛൻ കുടുബം ഒരു പത്തു മുപ്പതുപേർ ഉണ്ടായിരിന്നു അന്ന് ,രാവിലെ തുടങ്ങിയ പണി ചായകുടിക്കാൻ മാത്രമേ നിറുത്തിയത് ,പൊറാട്ടയും കോഴിക്കറിയും സ്പഷ്യൽ ആയിരിന്നു .അത് കഴിഞ്ഞു ഒരാഴ്‌ച നനയ്ക്കുന്ന പണി എന്റെ വക ആയിരിന്നു ,ടോണിയുടെ വീട്ടിൽ നിന്നും മോട്ടറിൽ വെള്ളം അടിക്കും വാർപ്പിനു മുഗിളിൽ വിരിച്ച ചാണ ചക്കിലിക് വെള്ളം അടിച്ചു നനക്കും ,
സ്‌കൂൾ തുറന്നപ്പോൾ മുതൽ ആദ്യം ഒരു വിഷമം ഉണ്ടായിരിന്നു പിന്നെ പതുകെ മാറി മാറി വന്നു, വൈകുന്നേരം കളിക്കാൻ നിലക്കാതെ വീട്ടിൽ പോകും ,വെള്ളം നൻനാകും ,പണി കഴിഞ്ഞു ബാക്കി വന്ന സാധനകൾ മാറ്റുക ,അമ്മയുടെ കൂടെ കുടുബശ്രീക് പോകുക അങ്ങനെ കുറച്ചു ദിവസം പോയിക്കിട്ടി ..
ഒരു ബുധനാഴ്ച്ച ഇന്റർവെൽ കഴിഞ്ഞ സമയം ഞങ്ങൾ ക്ലാസ്സിൽ പോകുമ്പോൾ പെൺപടയുടെ ആദ്യ
💬 Comments
View all comments