0%

Chapter Title : ജീവിത ജാലകം വീണ്ടും 2 [മിത്രൻ]

Author : kkstories Read All Parts 566

മരച്ചുവട്ടിൽ വന്നു നിന്ന് ,പരീക്ഷ കഴിഞ്ഞു പോകുന്നവർ ,കൂട്ടുകാരെ കാത്തുനില്കുന്നവർ ,ചോദ്യപേപ്പർ വിശകലനം ചെയൂന്നവർ ,അകെ മൊത്തത്തിൽ ബഹളം എന്നാൽ എന്റെ നെഞ്ഞിടിപ്പ്‌ എനിക്ക് തന്നെ കേൾക്കാം .ഇവിടെ ഒരുത്തി എന്നെ ഒറ്റു നോക്കി നിൽക്കുവാ ,ഒരു മരിയാദക്കി എന്തിനാ വിളിച്ചേ എന്നൊന്ന് ചോദിച്ചാൽ എന്താ ആകാശം ഇടിഞ്ഞു വീഴുമാ ??????

ഇവൾ പിന്നയും എന്നെ തന്നെ നോക്കി നില്കുകയെന്നല്ലോ ,

മായാ ഞാൻ .....അതും പറഞ്ഞതും ചുണ്ടു വിരൽ എനിക്ക് നേരെ വന്നു കഴിഞ്ഞു !!

സോറി,,, സോറി,,,, വിസ്‌മയ ------ ഞാൻ ചോദിച്ച കാര്യത്തിന് ഇത് വരെ ഒന്നും പറഞ്ഞില്ല നീ ??????

നീ എന്താ ചോദിച്ചേ ?? ഒരു ചെറു പുഞ്ചിരിയോട് കൂടിയ അവളുടെ ചോദ്യം !!

ഇനി അവൾ മറന്നതാണോ അതോ വീണ്ടും എന്റെ വായിൽനിന്നും കേൾക്കാകൻ ആന്നോ എന്നറിയാതെ ഞൻ നിന്നു ........ പറഞ്ഞു തുടങ്ങി എനിക്ക് നിന്നെ ഒത്തിരി ഇഷ്ട്ടമാണ് ഇത്തവണ എന്റെ സ്വാരം പാതാർച്ചയില്ലാതെ പുറത്തേയ്ക്കു വന്നു ...

നേരെ മറിച്ചു അവളുടെ ഭാഗത്തുനിന്നും ഒരു പ്രതികരണവുമില്ല

വലതു കൈയിൽ ഷാൾ വെറുതെ കിടന്നു ചുറ്റുണ്ട് ,ഇടതു കൈകൊണ്ടു കാറ്റിൽ പാറുന്ന മുടി പുറകിലേക്കു കൊതി വായിക്കുന്നണ്ട് ,മുഖത്തു ഒരു പരിഭ്രമവുമില്ല ,ചുണ്ടിൽ പുഞ്ചിരി വന്നു പോകുന്നുണ്ട് ,ഇതൊക്കെ കാണുമ്പപോൾ എനിക്ക് തന്നെ സംശയമ്മ ഇവളോട് തന്നെയല്ലേ ഞാൻ സംസാരിക്കുന്നു എന്ന് ,

മരത്തിന്റെ കൊമ്പിലേക്കു നോക്കിയ നോട്ടം വീണ്ടും എന്നിലേക്കു വന്നു ,ഇപ്പോളും ഉത്തരമില്ല !!!!

ക്ഷമ നശിച്ചപ്പോൾ വീണ്ടും ഞാൻ ചോദിച്ചു ,വിസ്മയക് ഒന്നും

💬 Comments

View all comments