0%

Chapter Title : ജീവിത ജാലകം വീണ്ടും 2 [മിത്രൻ]

Author : kkstories Read All Parts 570

കുറച്ചു സാവകാശം വാങ്ങി തന്നിരുന്നു എന്നുതന്നെ പറയണം ,അച്ഛൻ ജീവിച്ച കാലമത്രയും 'അമ്മ ഒരു ജോലിക്കും പോയിട്ടില്ല ,അച്ഛൻ ഒരിക്കലും സമ്മതിച്ചില്ല എന്ന് പറയുന്നതാ അതിന്റെ ശരി എന്നാൽ ഇനി അങ്ങനെ അല്ലല്ലോ ,ചെറിയ പണികൾ 'അമ്മ പോയി തുടങ്ങി എന്നാൽ അത് കൊണ്ട് വീട്ടിലെ കാര്യംകൾ നടന്നു പോകുമല്ലതെ കടം വീട്ടാൻ ഒരു വഴിയുമില്ല ,അപ്പൊ വല്ല പണിക്കും പോയി അമ്മയെ സഹായിക്കാം എന്ന എന്റെ ചിന്തയെ ടോണയിയും അവന്റെ അപ്പനും തുടക്കത്തിൽ എതിർത്തു എന്നാലും കടത്തിന്റെ പ്രശ്നകൾ കുടി വന്നപ്പോൾ വേറെ ഒരു മാർഗവും ഇല്ല എന്ന കാരണത്തിൽ അവർ അനുവദിച്ചു ,പിന്നെ അമ്മയെ പറഞ്ഞു മനസ്സിലാക്കി കുറെ കരഞ്ഞു പാവം ,എന്റെ ഭാവി ഓർത്താണ് അമ്മയുടെ വ്യകുലത ,കാലപ്പഴക്കത്തിൽ ഞാൻ കുഞ്ഞു കുടുബനാഥനായി ,പലപ്പോഴും അമ്മയും ഞാനും ചേർന്ന് എത്ര പൈസകൾ ഉണ്ടാക്കിയാലും കടം അതിന്റെ പലിശ മാത്രമേ കുറഞ്ഞുള്ളൂ ,അതും അടവുകൾ തെറ്റുമ്പോൾ പിന്നെയും ആദ്യമുതൽ തുടങ്ങുന്ന കാലചക്രമാകും !!!!!!!!!!!!!!!!!

ആദ്യം അച്ഛന്റെ കൂട്ടുകാരുടെ കൂടെ പെയിന്റ് പണിക്കു സഹായിയായി ,ചുവർ പെയിന്റ് അടിക്കുന്നതിനു മുൻപ് വൃത്തിയാക്കുക ,വാതിലുകളും ജനലുകളും പോളിഷ് അടിക്കുന്നതുനു മുൻപ് പേപ്പർ ഇട്ടു ഉരച്ചു മിനുസപ്പെടുത്തുക അങ്ങനെ ചെറിയ പണികൾ ,കാലപ്പഴക്കത്തിൽ പെയിന്റ് ബ്രഷ് വെച്ചു ചുവർ വെള്ള പൂശാനും തന്നു ആശാൻ ,ഞാനും ഇന്ന് ഇവരുടെ കൂട്ടത്തിലെ ഒരു അംഗമാ ,ജീവിത പ്രാരാബ്‌ന്ഥിടയിൽ ഋതുക്കളും കാലചക്രകളും എന്നെ കാക്കാതെ മുന്നോട്ടു ഓടി കൊണ്ടിരിന്നു ,കഴിഞ്ഞ അഞ്ചു വർഷത്തെ കഷ്ടപ്പാടുകൾ കൊണ്ട് ആ പഴയ ലോൺ തീർക്കാൻ

💬 Comments

View all comments